കാനഡ:ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലിയുടെ പതിനഞ്ചാമത് വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 15 മുതൽ 17 വരെ എസ്മണ്ടനിൽ (4717 123 AVE NW) നടക്കും.
പാസ്റ്റർ അനീഷ് ഏലപ്പാറ (ഇന്ത്യ), റവ. കോറേ റൻഡൽ (പെന്തെക്കോസ്തൽ അസംബ്ലി ഓഫ് കാനഡ -PAOC ഡിസ്ട്രിക്റ്റ് സൂപ്രണ്ട് ), റവ. ജരെമിയ റെയ്ബിൾ (പെന്തെക്കോസ്തൽ അസംബ്ലി ഓഫ് കാനഡ എഫക്റ്റീവ്നെസ്സ് കോച്ച്), റവ. ബോണിഫെയ്സ് മ്ഗോൻജ (പിഎഓസി ഡയറക്ടർ ഓഫ് ഫിനാൻസ് ആൻഡ് അഡ്മിനിസ്ട്രേഷൻ) എന്നിവർ പ്രസംഗിക്കും.
ഇജിഎ ക്വയർ പ്രൈസ് ആൻഡ് വർഷിപ്പ് നയിക്കും. വെള്ളി ശനി ദിവസങ്ങളിൽ വൈകുന്നേരം 6 .30 മുതൽ 8 .30 വരെയാണ് യോഗങ്ങൾ. 17ന് ഞായറാഴ്‌ച രാവിലെ 9. 30 മുതൽ 11.30 വരെ ആരാധനയോടെ സമാപിക്കും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ ജോഷ്വാ ജോൺ 7809384851
