• സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
സഹായിയെ ആവശ്യമുണ്ട്
Written by:
P S Cherian
ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു

ഫിന്നി പി. മാത്യുവിന്ഐപിസി ഗ്ലോബൽ മീഡിയ മാധ്യമ പുരസ്കാരം

P S Cherian - INDIA - November 28, 2025
Oplus_0
P S Cherian
104 views 1 sec 0 Comments

തിരുവല്ല : ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ്റെ പരമോന്നത അംഗീകാരമായ മാധ്യമ പുരസ്കാരത്തിന് സ്വർഗീയധ്വനി ചീഫ് എഡിറ്റർ ഫിന്നി പി. മാത്യു അർഹനായി.
നവം. 22ന് കൂടിയ അവാർഡ് നിർണ്ണയ യോഗത്തിൽ ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷനായിരുന്നു.
വർക്കിംഗ് ചെയർമാൻ സാംകുട്ടി ചാക്കോ നിലമ്പൂർ, ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട്, മറ്റു ഭാരവാഹികളായ പാസ്റ്റർ റോയ് വാകത്താനം, പാസ്റ്റർ അച്ചൻകുഞ്ഞ് ഇലന്തൂർ, ടോണി ഡി ചെവ്വൂക്കാരൻ, പാസ്റ്റർ സി.പി. മോനായി,
ഷിബു മുള്ളംകാട്ടിൽ, രാജൻ ആര്യപ്പള്ളി, കുര്യൻ ഫിലിപ്പ് ചിക്കാഗോ, നിബു വെളവന്താനം എന്നിവർ പങ്കെടുത്തു.

അവാർഡിന് അർഹനായ
ഫിന്നി പി മാത്യു ക്രൈസ്തവ പത്രപ്രവർത്തനമേഖലയിൽ മൂന്നര പതിറ്റാണ്ടിലേറെയായി മുഴുവൻ സമയവും സജീവമായി പ്രവർത്തിച്ച് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നതിനാണ് അവാർഡിന് അർഹനായതെന്ന് ജൂറിയംഗങ്ങൾ വിലയിരുത്തി.

എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ വേദാധ്യാപകൻ , പ്രഭാഷകൻ എന്നീ നിലകളിൽ സജീവമാണ്.
ആദ്യകാല പെന്തെക്കോസ്ത് പ്രവർത്തകനായിരുന്ന പാസ്റ്റർ കെ.കെ ഗീവർഗീസിൻ്റെ (മണക്കാല കീവർച്ചൻ) കൊച്ചുമകനായി ജനിച്ചു.
1983 ൽ ആദ്യരചന ഗുഡ്ന്യൂസ് വാരികയിൽ പ്രസിദ്ധികരിച്ചു. കോളജ് പഠനത്തിനുശേഷം ദീർഘകാലം പാരലൽ കോളജ് അധ്യാപകനായി പ്രവർത്തിച്ചു. പിവൈപിഎ സംസ്ഥാന സമിതി അംഗമായിരുന്നിട്ടുണ്ട്.
ക്രിസ്തിയ ധ്വനി, യുവജന കാഹളം എന്നി പ്രസിദ്ധികരണങ്ങളുടെ എഡിറ്ററായി പ്രവർത്തിച്ചു.
വേദശാസ്ത്രത്തിൽ M.Div. (ATA) ബിരുദം നേടിയിട്ടുണ്ട്. ബേത്ലഹേം ക്രിസ്ത്യൻ എഡ്യുക്കേഷൻ സെൻ്റർ (കരുവാറ്റ), സീയോൻ ബൈബിൾ കോളജ് (മല്ലപ്പള്ളി), ജീസസ് ആൻ്റ് ഫ്രണ്ട്സ് ബൈബിൾ കോളജ്(കലയപുരം ) എന്നിവിടങ്ങളിൽ വേദാധ്യാപകനായിരുന്നു.
28 വർഷമായി ഐപിസി കേരളാ സ്റ്റേറ്റ് കൗൺസിൽ അംഗമായി പ്രവർത്തിക്കുന്നു.
മൂന്ന് പതിറ്റണ്ടിലധികമായി സണ്ടേസ്കൂൾ അസോസിയേഷൻ കേന്ദ്ര സമിതിയിൽ അംഗമാണ്. ഇപ്പോൾ സണ്ടേസ്കൂൾ സംസ്ഥാന ട്രഷറാറാണ്.
പിസിഐ സംസ്ഥാന വൈസ് പ്രസിഡൻ്റ്, ഗ്ലോബൽ മലയാളി പെന്തെക്കോസ്ത് മിഡിയ അസോസിയേഷൻ നിർവാഹസമിതി അംഗം, ഐപിസി ഗ്ലോബൽ മീഡിയ അസോസിയേഷൻ ജനറൽ ട്രഷറാർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
2001 മുതൽ സ്വർഗിയധ്വനി പത്രാധിപരാണ്.
ഭാര്യ: ജയ്ന
മക്കൾ : ഫിജിൻ , ഫെബിന

ജനു.15 ന് കുമ്പനാട് കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന ഗ്ലോബൽ മീറ്റിൽ അവാർഡ് വിതരണം ചെയ്യും. ചെയർമാൻ സി.വി. മാത്യു അദ്ധ്യക്ഷത വഹിക്കും.
മുഖ്യ രക്ഷാധികാരി പാസ്റ്റർ കെ.സി. ജോൺ, സെക്കുലർ മേഖലയിലെ പ്രശസ്തരായ മാധ്യമപ്രവർത്തകരും രാഷ്രട്രീയ നിരീക്ഷകരും ക്രൈസ്തവമാധ്യമ പത്രാധിപന്മാരും മാധ്യമ പ്രവർത്തകരും എഴുത്തുകാരും ഗ്ലോബൽ മീറ്റിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ട് അറിയിച്ചു.

TAGS:
PREVIOUS
വചന വീഥി | നാം വിശുദ്ധി ഉറപ്പാക്കിയാൽ ദൈവം വിജയം ഉറപ്പാക്കും|ബിനോയ് പി ജെ, രാജസ്ഥാൻ
NEXT
ജോഷ്വാ ജോൺസണ് എം.ടെക് രണ്ടാം റാങ്ക്
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
1275 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
BRIDES WANTED
867 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
BRIDES WANTED
817 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
684 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

GROOMS WANTED
700 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
648 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
649 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
676 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
April 22, 2026
പത്താം ക്ലാസ് സിബിഎസ്ഇ പരീക്ഷയിൽ ഉന്നത വിജയം നേടി സ്കൂൾ ടോപ്പർ ആയി ജെറമിയ നെജി ജോർജ്
December 19, 2025
ഹാർവെസ്റ്റ് മിഷൻ ഇന്ത്യ ഏകദിന സുവിശേഷ യോഗം
August 1, 2026
ഐപിസി മുഗപ്പെയർ സഭയുടെ കൺവെൻഷൻ ഓഗ.14 മുതൽ
June 29, 2026
ഹൈറേഞ്ച് ട്രിനിറ്റി ബൈബിൾ കോളേജിന് അയാട്ടാ അംഗീകാരം
Leave a Reply

Click here to cancel reply.

Recent Posts

  • സഹായിയെ ആവശ്യമുണ്ട്
  • റ്റിപിഎം കോഴിക്കോട് സെൻ്റർ അസി.പാസ്റ്റർ ജോൺ പീറ്റർ (59) കർത്തൃസന്നിധിയിൽ
  • ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
  • തൃക്കണ്ണമംഗല്‍ കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 25 ന് ആരംഭിക്കും
  • കുവൈറ്റ്‌ റ്റൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെ റ്റി എം സി സി) 2026 ജനറൽ കൺവെൻഷൻ സെപ്റ്റംബർ 30 മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 34|മികച്ച ഭക്ഷണം|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
P S Cherian - September 13, 2026
തിരുസന്നിധിയിൽ – 33|വന്ന കാര്യം മറന്നു|പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - September 6, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved