കൊല്ലം : കൊല്ലം ചെറുവക്കൽ മലങ്കര ക്രിസ്ത്യൻ ചർച്ച് സഭാംഗമായ ജോഷ്വാ ജോൺസൺ, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) എംടെക് കോസ്റ്റൽ എൻജിനീയറിങ്ങിൽ രണ്ടാം
റാങ്ക് കരസ്ഥമാക്കി. കൊല്ലം ആയൂർ ചെറുവയ്ക്കൽ ആലുവിള വീട്ടിൽ സിജുരാജിന്റെയും ലൂസിയുടെയും മകനാണ്.