പാമ്പാടി: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് പാമ്പാടി സെന്റർ ശുശ്രൂഷകനും മണർകാട് സഭാ ശുശ്രൂഷകനുമായ പാസ്റ്റർ ജേക്കബ് തോമസിന്റെ മാതാവ് അന്നമ്മ തോമസ് (91) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ശുശ്രൂഷകൾ
9 നു വെള്ളിയാഴ്ച രാവിലെ 8 മുതൽ ഭവനത്തിൽ ആരംഭിക്കും. 1 മണിക്ക് മണർകാട് സഭാഹോളിലെ ശുശ്രൂഷാനന്തരം മണർകാട് ദൈവസഭയുടെ മാങ്ങാനത്തുള്ള സെമിത്തേരിയിൽ ശവസംസ്കാര ശുശ്രൂഷ നടക്കുന്നതാണ്.
ഭർത്താവ്: പരേതനായ തോമസ് ചാക്കോ.
മക്കൾ: പാസ്റ്റർ ജേക്കബ് തോമസ് , ബീനാ, ബേബിക്കുട്ടി, ബെന്നി.
മരുമക്കൾ: മെറീന, ജയിംസ്, വർഗീസ് തോമസ്, അനു.
കൂടുതൽ വിവരങ്ങൾക്ക് – പാസ്റ്റർ ജേക്കബ് തോമസ്, ഫോൺ നമ്പർ – 9847806766
