നിലമ്പൂർ: നിലമ്പൂരിലെ ആദ്യകാല പെന്തെക്കോസ്തു കുടുംബാംഗം കാലായിൽ ബേബിച്ചായൻ (പാസ്റ്റർ എം.വി മാത്യു- 92) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
നിലമ്പൂരിന്റെ സഭാ വളർച്ചക്കും സുവിശേഷ വ്യാപനത്തിനും നിർണ്ണായക പങ്ക് വഹിച്ചു. ആദ്യകാല പ്രവർത്തനങ്ങളിലും വിശ്വാസികളുടെ ഉന്നമനത്തിനും നിലകൊണ്ടു. മലബാറിലെ പല സഭകൾ സ്ഥാപിക്കുന്നതിനും അനേകരെ രക്ഷയുടെ അനുഭത്തിലേക്ക് കൊണ്ടുവരുന്നതിനും മുഖാന്തിരമായി.
ഭാര്യ: അന്നാമ്മ മാത്യു. മക്കൾ : മോളികുട്ടി , സാലികുട്ടി , ജെസ്സി ( USA ) സൂസൻ, പാസ്റ്റർ. സാംകുട്ടി മാത്യു ( USA ), സുനി , ബിനു ( ഷാർജ ), പാസ്റ്റർ സ്റ്റീഫൻ മാത്യു , ബിജോയ്.
മരുമക്കൾ : ബേബിച്ചൻ , മോൻസി , അച്ചന്കുഞ്ഞു (USA) , പാസ്റ്റർ ഷാജി , പ്രെയ്സ് (USA ), പാസ്റ്റർ ഐസക് , പ്രിൻസി (ഷാർജ ), സ്റ്റെഫി, ജിന്സിന.
സഹോദരങ്ങൾ: തങ്കമ്മ & പൊന്നമ്മ (നിത്യതയിൽ), പാസ്റ്റർ എം. വി മത്തായി (ഐപിസി പാലക്കാടു നോർത്ത് സെൻ്റർ ശുശ്രൂഷകൻ), കുഞ്ഞൂഞ്ഞമ്മ , കുഞ്ഞുമോൾ.
