തേക്കുതോട്: ഐപിസി വെച്ചൂച്ചിറ സഭാ ശുശ്രൂഷകനും പി സി ഐ സംസ്ഥാന സെക്രട്ടറിയുമായ പാസ്റ്റർ ജിജി ചാക്കോയുടെ മാതാവ് കരിമാൻതോട് വലിയകാലായിരിയിൽ ഐയിരിയിൽ വീട്ടിൽ മേരിക്കുട്ടി ചാക്കോ (78) കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം 12ന് വ്യാഴം 12:30 ഐപിസി സെമിത്തേരിയിൽ രാവിലെ 9ന് കരിമാൻതോട് സെൻറ് ജോർജ് ഓർത്തഡോക്സ് പാരിഷ് ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. ഭർത്താവ് ചാക്കോ ജോർജ്ജ്, മക്കൾ: പാസ്റ്റർ ജിജി ചാക്കോ, അലക്സാണ്ടർ വി സി. മരുമക്കൾ: ഷേർളി ജിജി , സിന്ധു അലക്സ്. കൊച്ചുമക്കൾ: ഷാരോൺ ജിജി , ജിമ്ന ജിജി ദുബൈയ്, അക്സാ അലക്സ്, ആരോൺ അലക്സ്.
പാസ്റ്റർ ജിജി ചാക്കോയുടെ മാതാവ് മേരിക്കുട്ടി ചാക്കോ (78) കർതൃസന്നിധിയിൽ
Oplus_0
