കോഴിക്കോട്: ഐസിപിഎഫ് കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തിൽ ടീൻസ് ഫെയ്റ്റും വിബിഎസ് പ്രോഗ്രാമും ഏപ്രിൽ 6 മുതൽ 10 വരെ കോഴിക്കോട് പുതിയറ ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ നടക്കും.
എല്ലാദിവസവും രാവിലെ 9 മുതൽ ഉച്ചക്ക് 12 വരെ നടക്കുന്ന വി ബി എസ് പ്രോഗ്രാമിൽ ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നവർക്കും
രാവിലെ 9 മുതൽ 3 -30
വരെ നടക്കുന്ന ടീൻ ചലഞ്ച് പ്രോഗ്രാമിൽ
പത്താം ക്ലാസ് മുതൽ ഡിഗ്രി തലം വരെയുള്ള വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:-
Br ഷിബിൻ വർഗ്ഗീസ്
Mob: 8590757858
Br സുരേഷ് ചാൾസ്
Mob: 9447078996
