ദോഹ:അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ
സെക്ഷൻ
പവർ കോൺഫറൻസ് ഒക്ടോബർ 10ന് ദോഹ ഏ.ജി-യിൽ (ഹോൾ നമ്പർ 6) ശനിയാഴ്ച വൈകിട്ട് 7.15 മുതൽ 9.30 വരെ നടക്കും.
AGMDC അസിസ്റ്റൻറ് സൂപ്രണ്ട് റവ: തോമസ് ഫിലിപ്പ് ദൈവവചന ശുശ്രൂഷ നിർവഹിക്കും.
എ .ജി- ഖത്തർ സെക്ഷൻ ഗായകസംഘം സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.