ആലപ്പുഴ: ഇന്ത്യ ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ നേതൃത്വത്തിൽ 2026 ജൂലൈ 11ന് (ശനി) രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ ആലപ്പുഴ സെൻ്റ് തോമസ്
ഇവാഞ്ചലിക്കൽ ചർച്ച് പാരിഷ് ഹാളിൽ വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായി ഏകദിന സമ്മേളനം നടക്കും. പ്രശസ്ത സംഗീതജ്ഞൻ ജെമൽസൻ പി. ജേക്കബ്, ആലപ്പുഴ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. ജോബി കെ.സി, തിരുവല്ല (Associate director Excel VBS ) മുഖ്യസന്ദേശം നൽകും.
ക്യാമ്പസ് ക്രൂസേഡ് ഫോർ ക്രൈസ്റ്റിൻ്റെ ഏകദിന സമ്മേളനം ‘ARISE & SHINE’ ശനിയാഴ്ച
