206 views

തിരുസന്നിധിയിൽ – 5 |പ്രകാശ ഗോപുരങ്ങൾ പണിമുടക്കിയാൽ ?| പാസ്റ്റർ ഫിലിപ്പ് പി.തോമസ്

കടൽ തീരങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ലൈറ്റ് ഹൗസുകൾ നമുക്ക് പരിചിതമാണ്. വിളക്കുകളുടെയും ലെൻസുകളുടെയും ഒരു സംവിധാനത്തിൽ നിന്ന് പ്രകാശം പുറപ്പെടുവിക്കുന്ന ഒരു ഗോപുരമാണ് ലൈറ്റ്ഹൗസ്. കടലിലെ നാവിക പൈലറ്റുമാർക്ക് നാവിഗേഷൻ സഹായമായി ഇത് പ്രവർത്തിക്കുന്നു. തീരത്ത് ഒരു ഭീമൻ ഫ്ലാഷ്‌ലൈറ്റ് പോലെ ഇതിനെസങ്കൽപ്പിക്കുകകപ്പലുകൾക്ക്പാറക്കെട്ടുകൾ.

TAGS:
96 views

വചന വീഥി |പരിമിതിയിൽ പര്യാപ്തത വരുത്തുന്ന ദൈവം |ബിനോയ് പി ജെ, രാജസ്ഥാൻ

വിഭവശേഷി ഇല്ലാതെ ഒരു കാര്യവും ചെയ്യുവാനാകില്ല.

ശൂന്യതയിൽ നിന്ന് ഒന്നും സൃഷ്ടിക്കുവാൻ മനുഷ്യന് കഴിയില്ല.

അതിലുപരി, ഏതൊരു കാര്യവും ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ അളവിലുള്ള വിഭവങ്ങൾ എങ്കിലും ആവശ്യമാണ്. അതില്ലാതെ ഒന്നും സാധ്യമല്ല.

TAGS:
218 views

സങ്കീർത്തനങ്ങളിലൂടെ|വഴിയിൽ വച്ചു നശിക്കാതിരിപ്പാൻ… | പി.എസ്. ചെറിയാൻ

യേശുക്രിസ്തുവിനെപ്പറ്റി പ്രവചനാത്മാവിൽ രചിക്കപ്പെട്ട സങ്കീർത്തനങ്ങളെ മശിഹാ സങ്കീർത്തനങ്ങൾ എന്ന് വിളിക്കുന്നു. ഈ പേരിൽ അറിയപ്പെടുന്ന 19 സങ്കീർത്തനങ്ങളിൽ ആദ്യത്തേതാണ് രണ്ടാം സങ്കീർത്തനം. ദൈവത്തിന്റെ അഭിഷിക്തനായ മശിഹായുടെ അന്തിമ വിജയത്തെക്കുറിച്ചാണ് ഇത് സൂചിപ്പിക്കുന്നത്. പുതിയനിയമത്തിൽ സംഖ്യാ സൂചന നൽകി പറഞ്ഞിരിക്കുന്ന ഏക സങ്കീർത്തനവും.

TAGS:
199 views

തിരുസന്നിധിയിൽ – 4| നിങ്ങൾ ഒരു പ്രത്യേക ഉദ്ദേശ്യത്തിനായി സൃഷ്ടിക്കപ്പെട്ടതാണ് | പാസ്റ്റർ ഫിലിപ്പ് പി.തോമസ്

യോഹന്നാൻ്റെ സുവിശേഷത്തിലെ വാക്യങ്ങൾ ആധാരമാക്കിയാണല്ലോ ഞാൻഎഴുതിക്കൊണ്ടിരി’ക്കുന്നത് . ഒന്നാം അദ്ധ്യായം മൂന്നാം വാക്യത്തിൽ “സകലവും അവൻ മുഖാന്തരം ഉളവായി; ഉളവായതു ഒന്നും അവനെ കൂടാതെ ഉളവായതല്ല.” എന്ന് കാണുന്നു .പ്രപഞ്ചവും അതിലുള്ളതെല്ലാം ദൈവത്തിൻ്റെ സൃഷ്ടിയാണ് . എന്നാൽ സൃഷ്ടിയിൽ ഏറ്റവും വിശേഷമായ.

TAGS:
275 views

വചന വീഥി |ഈ സമയത്ത് മിണ്ടാതിരുന്നാൽ |ബിനോയി പി ജെ, രാജസ്ഥാൻ

ഈ മുന്നറിയിപ്പ് ഇന്ത്യയിലെ ദൈവസഭയ്ക്കുള്ളതാണ്.

സഭ എല്ലാ കാലത്തും പ്രതികൂലങ്ങളെ നേരിട്ടിട്ടുണ്ട്. വിശ്വാസത്തിന്റെ പേരിലുള്ള പീഡനങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ചിലപ്പോൾ പ്രതികൂലങ്ങൾ ദൈവം അനുവദിക്കാറുണ്ടെന്ന് പഴയ നിയമം നമ്മെ പഠിപ്പിക്കുന്നു. ഒരു മടങ്ങിവരവും മാനസാന്തരവും ശുദ്ധീകരണവും.

TAGS:
291 views

സങ്കീർത്തനങ്ങളിലൂടെ |ആറ്റരികത്തെ തണൽ മരങ്ങൾ | പി.എസ്. ചെറിയാൻ

ഒന്നാം സങ്കീർത്തനം എല്ലാ സങ്കീർത്തനങ്ങളുടെയും ഒരു ആമുഖമാണ്. സങ്കീർത്തനങ്ങൾ പ്രതിപാദിക്കുന്ന സകല പ്രമേയങ്ങളും ഉൾക്കൊള്ളുന്ന ഒരു മുഖവുര. ജീവിതത്തിന്റെ രണ്ടു വഴികളെയാണ് ഈ സങ്കീർത്തനം അവതരിപ്പിക്കുന്നത്.

ഒന്നാമത്തേത് നീതിമാന്റെ വഴി (വാക്യം 1-3), രണ്ടാമത്തേത് ദുഷ്ടന്മാരുടെ വഴി.

TAGS:
259 views

തിരുസന്നിധിയിൽ – 3 |ഏറ്റവും വലിയ കണ്ടെത്തൽ | പാസ്റ്റർ ഫിലിപ്പ് പി.തോമസ്

ലോകത്ത് വിലപിടിപ്പുള്ള എന്തെങ്കിലും കണ്ടെത്തിയാൽ അത് വലിയ വാർത്ത ആകാറുണ്ട് .സമീപ കാലത്ത്ആൻഡമാൻസിനടുത്ത് എണ്ണയും ,ബീഹാറിൽ സ്വർണവും കണ്ടെത്തിയതായി വാർത്ത വായിച്ചു .ഇതു പോലെയുള്ള കണ്ടെത്തലുകൾ ഒരു രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാരത്തെ ഉയർത്തുന്നതുമാണ് .ഭൂമിയിലെ ജീവിതകാലത്തിനപ്പുറം ഇവക്ക് പ്രസക്തിയില്ല.

TAGS:
205 views

ആത്മാവിന്റെ സംഗീതം | പി.എസ്. ചെറിയാൻ

എബ്രായ ബൈബിളിലെ എഴുത്തുകൾ അഥവാ കെതൂബിം വിഭാഗത്തിൽ ഉൾപ്പെടുന്ന കാവ്യഗ്രന്ഥമാണ് സങ്കീർത്തനങ്ങൾ. സെഫർ തെഹില്ലിം എന്നാണ് സങ്കീർത്തന പുസ്തകങ്ങൾ അറിയപ്പെടുന്നത്. സ്തുതിയുടെ പുസ്തകം എന്നാണ് ഇതിന് അർഥം. സാൽമോയ് എന്ന ഗ്രീക്കുപദത്തിന് പാട്ടുകൾ എന്നാണ് അർഥം. ഇതിൽ നിന്നാണ് പ്‌സാംസ്‌ എന്ന.

TAGS:
192 views

2- പാരമ്പര്യമോ ദൈവശബ്ദമോ പിൻതുടരേണ്ടത്….?

പാരമ്പര്യങ്ങൾ ഉപേക്ഷിക്കുകയെന്നത് പലർക്കും പ്രയാസമുള്ള കാര്യമാണ് .കുടുംബങ്ങളിലും സഭകളിലും ഒക്കെ പിൻതുടരുന്ന നല്ലതും തീയതുമായ പാരമ്പര്യങ്ങൾ ഉണ്ടു് .പലരുടെയും ആത്മീയവും ഭൗതികവുമായ മുന്നേറ്റങ്ങൾക്ക് തടസ്സമാകുന്നത് ,അവർ വിടാത്ത പാരമ്പര്യങ്ങൾ ആണ് .

പാരമ്പര്യം അനുസരിച്ച് യോഹന്നാൻ സ്നാപകൻ.

TAGS: