പഞ്ചാബ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി പെന്തക്കോസ്ത് സഭാംഗം.

ജലന്തർ: പഞ്ചാബിലെ പ്രമുഖ പെന്തക്കോസ്ത് പാസ്റ്റർ അങ്കൂർ നെടുപുലയുടെ അടുത്ത സഹായിന്ദർ മാസിക ഗൗരവ പഞ്ചാബ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി പഞ്ചാബ് സർക്കാർ നിയമിച്ചു. സമീപവർഷങ്ങളിൽ പഞ്ചാബിലെ പെന്തക്കോസ് സഭകളുടെ വളർച്ചയുടെ അംഗീകാരമാണ് ഈ സ്ഥാനം. സാധാരണയായി മുഖ്യധാരാ പ്രൊട്ടസ്റ്റന്റ്.

TAGS:

നിർബന്ധിത മതപരിവർത്തന നിയമം കർശനമാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്ക് കർശന ശിക്ഷ വ്യവസ്ഥ എന്ന ബില്ലിന് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. ജീവൻ വലിയതൻ തടവു ശിക്ഷയും 10 ലക്ഷം രൂപ വരെ പുഴയുമാണ് ശിക്ഷയായി ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത്. നിർബന്ധിത മതം മാറ്റം.

TAGS:
266 views

ധാർമ്മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ സഭക്ക് കഴിഞ്ഞു:പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ

റാന്നി: പ്രതിസന്ധികളിലും സമൂഹത്തോടുള്ള കടമ നിറവേറ്റാൻ സഭക്ക് കഴിഞ്ഞതിലൂടെ ആത്മീയ-ധാർമ്മിക ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ കഴിഞ്ഞെന്ന് ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്നനിൽക്കുന്നതിൽ പറഞ്ഞു.ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ നെല്ലിക്കമൺ താബോർ സഭയുടെ ശതാബ്ദി സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു.

TAGS:

പാലക്കാട് ഐപിസി നോർത്ത് സെന്ററിനു പുതിയ ഭാരവാഹികൾ

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ പുതിയ ഭാരവാഹികളായി പാസ്റ്റർ എം.വി.മത്തായി (പ്രസിഡണ്ട്), പാസ്റ്റർ കെ.വി.സാം (വൈസ് പ്രസിഡണ്ട്), പാസ്റ്റർ കെ.സിജു (സെക്രട്ടറി), കെ.വി.ജോർജുകുട്ടി(ജോ.സെക്രട്ടറി), പാസ്റ്റർ ഫിന്നി മാത്യു.(ട്രഷറർ), ഇവാ. കെ. വി. അശോകൻ(പബ്ലിസിറ്റി കൺവീനർ), വി.ജി.ഡേവിഡ് (ഓഡിറ്റർ) എന്നിവരെയും.

TAGS:

ഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം

റായ്പൂർ: മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ ജയിലിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം. ബിലാസ്പൂർ എൻഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി സിറാജുദ്ദീൻ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യം, രാജ്യം വിട്ടുപോകരുത്, പാസ്പോർട്ട് കോടതയിൽ സമർപ്പിക്കണമെന്ന.

TAGS:
56 views

ഇമ്മാനുവൽ ഗോസ്പൽ അസംബ്ലി വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 15 മുതൽ

കാനഡ:ഇമ്മാനുവേൽ ഗോസ്പൽ അസംബ്ലിയുടെ പതിനഞ്ചാമത് വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 15 മുതൽ 17 വരെ എസ്മണ്ടനിൽ (4717 123 AVE NW) നടക്കും.

പാസ്റ്റർ അനീഷ് ഏലപ്പാറ (ഇന്ത്യ), റവ. കോറേ റൻഡൽ (പെന്തെക്കോസ്തൽ അസംബ്ലി ഓഫ്.

TAGS: