148 views

ജോൺ സാമൂവേൽ (52) കുവൈറ്റിൽ നിര്യാതനായി

കുവൈറ്റ് സിറ്റി : ഐപിസി കുവൈറ്റ് സഭാംഗം റാന്നി സ്വദേശി ജോൺ സാമൂവേൽ (അനീഷ്) കുവൈറ്റിൽ ചികിത്സയിലിരിക്കെ ഏപ്രിൽ 24 വെള്ളിയാഴ്ച്ച പുലർച്ചെ 4ന് കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

ചില ദിവസങ്ങളായി ശാരീരിക ബുദ്ധിമുട്ടുകളാൽ ചികിത്സയിലായിരുന്നു

TAGS:
57 views

പാസ്റ്റർ എൻ .എ. ബാബുവിൻ്റെ ഭാര്യ ജോളി ബാബു (63) കർതൃസന്നിധിയിൽ

കോന്നി: ദി ചർച്ച് ഓഫ് ഗോഡ് (കല്ലുമല) പത്തനംതിട്ട സെക്ഷൻ സെൻ്റർ പാസ്റ്റർ കോന്നി നെല്ലിമൂട്ടിൽ എൻ .എ ബാബുവിൻ്റെ സഹധർമ്മിണി ജോളി ബാബു (63) കർതൃസന്നിധിയിൽ.

സംസ്കാരം ഏപ്രിൽ 27 തിങ്കൾ രാവിലെ 8 ന്.

TAGS:
83 views

മേപ്രാൽ വെസ്റ്റ് എം.എം. സുനിലിൻ്റെ സംസ്കാരം ഇന്ന് (ചൊവ്വാഴ്ച്ച)

മേപ്രാൽ: മരത്തിനടിച്ചിറയിൽ എം.ഡി.മോശയുടെയും ചെങ്ങന്നൂർ കരമണ്ണിൽ പരേതയായ എസ്തേറിൻ്റെയും മകൻ എം.എം. സുനിൽ (51) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച്ച (21/04 2026) രാവിലെ 8 മുതൽ 11 വരെ മേപ്രാൽ വെസ്റ്റ് ഐപിസി ഇമ്മാനുവേൽ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് കുറിച്ചി.

TAGS:
212 views

സിസിലി പോളിൻ്റെ (ഗ്രേയ്സമ്മ – 88) സംസ്‌കാരം നാളെ (ബുധൻ)

അടൂർ: മണക്കാല ഷെറിൽ വില്ലയിൽ (അഞ്ചിരണ്ടിയിൽ) പരേതനായ ടി.ഐ.ഡാനിയേലിൻ്റെ ഭാര്യ റിട്ട. സ്റ്റാറ്റിസ്‌റ്റിക്കൽ ഓഫീസർ സിസിലി പോൾ (ഗ്രേയ്‌സമ്മ- 88) നിര്യാതയായി. ഭൗതികശരീരം നാളെ (ബുധൻ) രാവിലെ 7.30 മുതൽ 8 വരെ ഭവനത്തിൽ നടക്കുന്ന പൊതു ദർശനത്തിനും 8.15 മുതൽ.

TAGS:
44 views

മുൻ ആർമി ഉദ്യോഗസ്ഥൻ കോഴിക്കോട് മലാപറമ്പ് ബഥേൽ ഇലവുമൂട്ടിൽ വർഗീസ് ചാക്കോ (79) നിര്യാതനായി

കോഴിക്കോട്: മുൻ ആർമി ഉദ്യോഗസ്ഥനും റിട്ടയേർഡ് പാസ്പോർട്ട് ഉദ്യോഗസ്ഥനുമായ മലാപ്പറമ്പ് ഐപിസി ഹെബ്രോൻ ചർച്ച് സഭാംഗം മലാപ്പറമ്പ് ബഥേൽ ഇലവുമൂട്ടിൽ വർഗീസ് ചാക്കോ (79) നിര്യാതനായി. സംസ്കാരം ഏപ്രിൽ 22ന് ബുധനാഴ്ച രാവിലെ 9 ന് സ്വഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം.

TAGS:
133 views

പത്തനാപുരം ചാച്ചിപ്പുന്ന തുണ്ടിയിൽ ഗ്രേസി ബെന്നി (67) ഡാളസിൽ നിര്യാതയായി

ഡാളസ്: ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി സഭാംഗമായ പത്തനാപുരം ചാച്ചിപ്പുന്ന തുണ്ടിയിൽ ബെന്നി ജോർജിന്റെ ഭാര്യ ഗ്രേസി ബെന്നി (67)ഡാളസിൽ വച്ച് കർതൃസനിധിയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

തടിയൂർ കടയാർ പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ബെറ്റ്സി, നാൻസി. മരുമക്കൾ:.

TAGS:
47 views

കിഴക്കേപീടികയിൽ പരേതനായ കെ.എസ്. ജോണിന്റെ ഭാര്യ മേരി ജോൺ (86) നിര്യാതയായി

മാന്തന്തവാടി: അസംബ്ലീസ് ഓഫ് ഗോഡ് ദ്വാരക സഭാംഗം കിഴക്കേപീടികയിൽ പരേതനായ കെ.എസ്. ജോണിന്റെ ഭാര്യ മേരി ജോൺ (86) നിര്യാതയായി. സംസ്കാരം ഏപ്രിൽ 20 നാളെ രാവിലെ 10ന് ഭവനത്തിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 12ന് ചെറ്റപ്പാലത്തുള്ള സഭാ സെമിത്തേരിയിൽ.

TAGS:
111 views

കൊട്ടാരക്കര പൂയപ്പള്ളി കല്ലുവെട്ടാംകുഴിയിൽഅന്നമ്മ വർഗീസ് (77) മൈസൂരുവിൽ കർതൃസന്നിധിയിൽ

മൈസൂരു (കർണാടക): ഐ.പി.സി എബനേസർ കല്യാണഗിരി സഭയുടെ ആരംഭകാല വിശ്വാസി പരേതനായ റിട്ട.എയർഫോഴ്സ് ഉദ്യോഗസ്ഥൻ പുനലൂർ ഇളമ്പൽ ചെമ്പുമല പുത്തൻവീട്ടിൽ എം.വർഗീസിൻ്റെ ഭാര്യ അന്നമ്മ വർഗീസ് (77) മൈസൂരുവിൽ നിര്യാതയായി.

സംസ്കാരം ഏപ്രിൽ 20 തിങ്കൾ രാവിലെ.

TAGS:
79 views

മീനടം കളത്തൂർ ശോശാമ്മ (76) നിര്യാതയായി

കോട്ടയം: മീനടം കളത്തൂർ പരേതനായ ഐസക് കുര്യൻ്റെ ഭാര്യ ശോശാമ്മ (76) നിര്യാതയായി. പുതുപ്പള്ളി മംഗലപ്പള്ളി കുടുംബാംഗമാണ്. സംസ്‌കാരം ഏപ്രിൽ 21 ചൊവ്വാഴ്ച ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തോട്ടയ്ക്കാട് ബഥേൽ ഐപിസി പാറയ്ക്കാമല സെമിത്തേരിയിൽ.

മക്കൾ: മിനി,.

TAGS:

ഏലിയാമ്മ എബ്രഹാം(75) ഡാളസ്സിൽ നിര്യാതയായി

ചിക്കാഗോ/ ഡാളസ് : ദീർഘകാലം ചിക്കാഗോ ഹിൽസൈഡില്‍ താമസിച്ചിരുന്ന ബ്രദർ എബ്രഹാം കുര്യന്റെ (ബേബിച്ചായൻ) ഭാര്യ ഏലിയാമ്മ എബ്രഹാം (കുഞ്ഞുമോൾ 75) ഡാളസിൽ വച്ച് നിത്യതയിൽ പ്രവേശിച്ചു.റാന്നി കൊറ്റനാട് പനത്തോട്ടത്തിൽ കുടുംബാംഗമാണ്. ലിൻഡ, ലാൻസ്, ലീന എന്നിവരാണ് മക്കൾ. കുഞ്ഞുമോൻ (ഡൽഹി).

TAGS: