• ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ വാർഷിക ഏകദിന കൺവെൻഷൻ ഡിസംബർ…
  • ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ നവം. 25 മുതൽ
  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ വാർഷിക ഏകദിന കൺവെൻഷൻ
Written by:
P S Cherian
ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ നവം. 25 മുതൽ

ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ റീജിയൻ 103-ാ മത് ജനറൽ കൺവൻഷൻ 2026 ജനുവരി 05 മുതൽ 11 വരെ കോട്ടയത്ത്

P S Cherian - INDIA - October 9, 2025
Oplus_0
P S Cherian
421 views 0 secs 0 Comments

പാക്കിൽ :ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ റീജിയൻ 103-ാം മത് ജനറൽ കൺവെൻഷൻ 2026 ജനുവരി 05 തിങ്കൾ മുതൽ 11 ഞായർ വരെ നാട്ടകം ചർച്ച് ഓഫ് ഗോഡ് കൺവെൻഷൻ സ്റ്റേഡിയത്തിൽ നടക്കും. ജനറൽ കൺവെൻഷന്റെ ആലോചന യോഗം 2025 ഒക്ടോബർ 7ാഠ തിയതി ആർ.എഫ്. കുക്ക് മെമ്മോറിയൽ സ്റ്റേഡിയം ചർച്ച് നാട്ടകത്ത് നടന്നു.

കൗൺസിൽ അംഗം. പാസ്റ്റർ ഇ.ജെ.ജേക്കബിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആലോചനാ യോഗത്തിൽ സ്റേറ്റ് ഓവർസിയർ റവ. ജോമോൻ ജോസഫ് മുഖ്യസന്ദേശം നല്കി. പാസ്റ്റർ ജോസഫ് തോമസ് പ്രാത്ഥനക്ക് നേതൃത്വം നൽകി. പാസ്റ്റർ സണ്ണി പി ജോയി സ്വാഗതവും പാസ്റ്റർ. എം.പി.മാത്യു കൃതജ്ഞത രേഖപ്പെടുത്തി. കൺവെൻഷന്റെ ക്രമീകരണങ്ങൾ സമ്മേളനം വിലയിരുത്തി. അഡ്മിനിസ്ട്രേറ്റിവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ജനറൽ കൺവീനറായുള്ള വിപുലമായ കമ്മിറ്റി കൺവെൻഷൻ വിജയത്തിനായി പ്രവർത്തിക്കുന്നു.

     അഡ്മിനിസ്ട്രേറ്റിവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് വിവിധ കമ്മിറ്റികളുടെ പേരുകൾ പ്രഖ്യാപിച്ചു.വിവിധ ഡിപാർട്ട്മെന്റിനും,

സെന്ററിനും ചുമതല വഹിക്കുന്നവരും പ്രാദേശിക സഭാ ശുശ്രൂഷകൻമാരും വിശ്വാസികളും യോഗത്തിൽ സന്നിഹിതരായിരുന്നു.

വാര്‍ത്ത :
പാസ്റ്റർ. ജോമോൻ മാത്യു
(മീഡിയ ഡയറക്ടർ)

TAGS:
PREVIOUS
അമേരിക്കയിലേക്ക് എത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണത്തിൽ വൻ ഇടിവ്
NEXT
കടപ്ര മരുതോല എം. എം. മാത്യു (സാം – 65) നിര്യാതനായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2728 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1900 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1693 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1015 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1326 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1243 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1191 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1209 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
October 16, 2025
ബിബി സാറാ ജോണിന് ഡോക്ടറേറ്റ്
October 23, 2026
മണക്കാല ശാലേം പിവൈപിഎ ഒരുക്കുന്ന മെഗാ ബൈബിൾ ക്വിസ് ജനുവരി 26 ന്
January 6, 2026
ഐപിസി ഒലവക്കോട് സെൻ്റർ കൺവൻഷൻ ജനു. 7-11 വരെ
July 13, 2026
അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
Leave a Reply

Click here to cancel reply.

Recent Posts

  • ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ വാർഷിക ഏകദിന കൺവെൻഷൻ ഡിസംബർ 15-ന് ദോഹയിൽ
  • ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ നവം. 25 മുതൽ
  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ കോൺഫറൻസ്
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved