• അനുസ്മരണം▪️മറക്കാനാവാത്ത ചെറിയാച്ചായൻ▪️റവ.ഡോ.സണ്ണി ഫിലിപ്പ്‌
  • അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പവർ കോൺഫറൻസ് ഒക്ടോബർ…
  • ദി ചർച്ച് ഓഫ് ഗോഡ് റായിപുർ 75-മത് വാർഷിക കൺവൻഷൻ…
  • ജ്ഞാനേഷ് കുമാറിന്‍റെ ഏകപക്ഷീയ നിലപാടിനെതിരായ ഹർജി; തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രത്തിനും…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
അനുസ്മരണം▪️മറക്കാനാവാത്ത ചെറിയാച്ചായൻ▪️റവ.ഡോ.സണ്ണി ഫിലിപ്പ്‌
Written by:
P S Cherian
അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പവർ കോൺഫറൻസ്

ഗുഡ്ഷെപ്പേർഡ് മിനിസ്ട്രി ഇന്റർനാഷണൽ മിഷനറി മീറ്റ് ഒക്ടോബർ 17 മുതൽ ഹരിയാനയിൽ

P S Cherian - INDIA - October 5, 2026
P S Cherian
48 views 0 secs 0 Comments

ഗുരുഗ്രാം: കേരളത്തിൽ കിടങ്ങന്നൂർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗുഡ് ഷെപ്പേർഡ് മിനിസ്ട്രി ഇന്റർനാഷണലിന്റെ ( GSMT) ആഭിമുഖ്യത്തിൽ ഒക്ടോബർ 17 മുതൽ 20 വരെ ഹരിയാന ഗുരുഗ്രാമിലെ കാലേബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ വെച്ച് നാഷണൽ മിഷനറി മീറ്റ് നടക്കും.
ഗുഡ്ഷെപ്പേർഡ് മിനിസ്ട്രി ഇന്റർനാഷണൽ ചെയർമാൻ പാസ്റ്റർ തോമസ് പി. മാത്യു, എക്സിക്യൂട്ടിവ് ഡയറക്ടർ ബിജോ ജേക്കബ് ജോർജ് എന്നിവർ മുഖ്യപ്രഭാഷണം നടത്തും.
ആൻഡമാനിൽ നിന്നുള്ള പാസ്റ്റർ ജോൺസൺ ഡാനിയൽ ആത്മീയ ആരാധനയ്ക്ക് നേതൃത്വം നൽകും.

മിഡിൽ ഈസ്‌റ്റ്, കാനഡ, ആഫ്രിക്ക തുടങ്ങി ഇന്ത്യയുടെ വിവിധയിടങ്ങളിൽ പ്രവർത്തിക്കുന്ന ഗുഡ്ഷെപ്പേർഡ് മിനിസ്ട്രി ഇന്റർനാഷണൽ ,
ദൈവരാജ്യത്തിന്റെ വികസനവും ശുശ്രൂഷാ രംഗങ്ങളിലെ ആത്മീയ ചലനങ്ങളും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഇന്ത്യയിലെ മിഷണറിമാരും മിനിസ്ട്രി ലീഡർമാരും ദൈവദാസന്മാരും പങ്കെടുക്കും.

TAGS:
PREVIOUS
കർത്താവിന്റെ വരവ് ഏത് നിമിഷവുമാകാം, മണവാളനെ എതിരേൽപ്പാൻ ഒരുക്കമുള്ളവരായിരിക്കുക: പാസ്റ്റർ രാജു പൂവക്കാല
NEXT
ജ്ഞാനേഷ് കുമാറിന്‍റെ ഏകപക്ഷീയ നിലപാടിനെതിരായ ഹർജി; തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Wanted Bride
706 views
18/9/2026/01 Syrian Christian Pentecostal parents inviting proposal for their son (27/ Dec 1997 / 177 cm) born again, baptized and spirit filled. He is brought...
Posted 3 weeks ago
Popular
BRIDES WANTED
1929 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1361 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1225 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
  • 1
  • 2
  • »
Page 1 of 2

MATRIMONIALSGROOMS WANTED

GROOMS WANTED
999 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
944 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
905 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
938 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
January 26, 2026
ക്രിസ്തീയ ദൈവശാസ്ത്രംപെന്തക്കോസ്ത് വീക്ഷണംപ്രകാശനം ജനുവരി 26 ന്പറന്തലിൽ
December 16, 2025
‘ഇഗ്‌നൈറ്റ് 25’ കോട്ടയത്ത് ഡിസം. 26ന്
January 18, 2026
12 മണിക്കൂർ ഉപവാസ പ്രാർത്ഥന ജനു 31ന് മൈലപ്രയിൽ
May 17, 2026
കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ കുട്ടികളെ പ്രാപ്തരാക്കണം: പാസ്റ്റർ ഫിലിപ്പ് പി. തോമസ്
Leave a Reply

Click here to cancel reply.

Recent Posts

  • അനുസ്മരണം▪️മറക്കാനാവാത്ത ചെറിയാച്ചായൻ▪️റവ.ഡോ.സണ്ണി ഫിലിപ്പ്‌
  • അസംബ്ലീസ് ഓഫ് ഗോഡ് ഖത്തർ സെക്ഷൻ പവർ കോൺഫറൻസ് ഒക്ടോബർ 10ന്
  • ദി ചർച്ച് ഓഫ് ഗോഡ് റായിപുർ 75-മത് വാർഷിക കൺവൻഷൻ ഒക്ടോബർ 20 മുതൽ
  • ജ്ഞാനേഷ് കുമാറിന്‍റെ ഏകപക്ഷീയ നിലപാടിനെതിരായ ഹർജി; തെരഞ്ഞെടുപ്പ് കമ്മിഷനും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്
  • ഗുഡ്ഷെപ്പേർഡ് മിനിസ്ട്രി ഇന്റർനാഷണൽ മിഷനറി മീറ്റ് ഒക്ടോബർ 17 മുതൽ ഹരിയാനയിൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - October 4, 2026
പെന്തെക്കോസ്തും നിലവിളക്കും |റവ. ഡോ. സിനോജ് ജോർജ്ജ്
P S Cherian - October 3, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 37|കറ്റ മോഷണം| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - October 4, 2026
പെന്തെക്കോസ്തും നിലവിളക്കും |റവ. ഡോ. സിനോജ് ജോർജ്ജ്
P S Cherian - October 3, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved