ആറ്റിങ്ങൽ: ഐ.പി.സി ആറ്റിങ്ങൽ സെന്റർ
28 -ാമത് വാർഷിക കൺവെൻഷൻ
ഫെബ്രുവരി
5 മുതൽ 8 (വ്യാഴം – ഞായർ ) വരെ
സീയോൻ കൺവെൻഷൻ സെന്ററിൽ
(തോന്നയ്ക്കൽ, കല്ലൂർ റോഡ്) നടക്കും.
പാസ്റ്റർ വിൽസൺ ഹെന്ററി
(ആറ്റിങ്ങൽ സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം ചെയ്യും.
പാസ്റ്റർ റെജി മാത്യു,
പാസ്റ്റർ സുരേഷ് ബാബു,
പാസ്റ്റർ ഷിബിൻ സാമുവേൽ എന്നിവർ പ്രസംഗിക്കും.
പാസ്റ്റർ ഇമ്മാനുവേൽ കെ.ബി, ബ്രദർ റ്റിബിൻ തങ്കച്ചൻ,
ബ്രദർ പ്രിൻസ് ഡാനി,
സിസ്റ്റർ ശ്രേയ എൽസ ജിജി എന്നിവർ പ്രയ്‌സ് & വർഷിപ്പ് നയിക്കും.
യോഗം തത്സമയം
www.amentv.in
fb/ipcattingalcentremediavision
