• തൃശ്ശൂർ മരത്താക്കര കോമ്പാറ താഴത്ത് വീട്ടിൽ ടി.കെ.ജോർജ് (ബേബി -74)…
  • കോട്ടയം തിയോളജിക്കൽ സെമിനാരി: ലീഡ് എന്‍കൗണ്ടർ കോൺഫറൻസ് വയനാട്ടിൽ
  • കാട്ടിശ്ശേരി അമ്പലത്തിങ്കൽ അമ്മിണി (73) നിര്യാതയായി
  • NACOG പേൾ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു; രചനകൾ അയക്കാം

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
കോട്ടയം തിയോളജിക്കൽ സെമിനാരി: ലീഡ് എന്‍കൗണ്ടർ കോൺഫറൻസ് വയനാട്ടിൽ
Written by:
P S Cherian
NACOG പേൾ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു; രചനകൾ അയക്കാം

ഐ.പി.സി കുടുംബ സംഗമം പ്രയർ ലൈൻ: പാസ്റ്റർ കെ.ജെ. കുറിയാക്കോസ് പ്രസംഗിക്കും

P S Cherian - NEWS - October 9, 2026
P S Cherian
145 views 1 sec 0 Comments

നിബു വെള്ളവന്താനം (നാഷണൽ മീഡിയ കോർഡിനേറ്റർ)

ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ 21-മത് നോർത്ത് അമേരിക്കൻ ഫാമിലി കോൺഫ്രൻസിന്റെ വിജയകരമായ നടത്തിപ്പിനായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രവർത്തനം ആരംഭിച്ച പ്രയർ ലൈനിൽ ഐ.പി.സി ലേക്ക് ലാന്റ് സഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ കെ.ജെ കുറിയാക്കോസ് മുഖ്യ പ്രഭാഷണം നടത്തും. ആത്മീയ സംഗീത ശുശ്രൂഷകൾക്ക് ഐ.പി.സി ലേക്ക് ലാന്റ് ചർച്ച് ക്വയർ നേതൃത്വം നൽകും.

പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഒക്ടോബർ 15 ന് വ്യാഴാഴ്ച ഈസ്റ്റേൺ ടൈം വൈകിട്ട് 9 മുതൽ 10 വരെ നടത്തപ്പെടുമെന്ന് നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ ഏബ്രഹാം മാത്യൂ അറിയിച്ചു.

സും പ്ലാറ്റ്ഫോമിലൂടെ നടത്തപ്പെടുന്ന പ്രാർത്ഥന യോഗത്തിൽ 4052 094 084 എന്ന നമ്പരിൽ “IPC” എന്ന പാസ് വേഡ് ഉപയോഗിച്ച് പ്രവേശിക്കാവുന്നതാണ്. അമേരിക്കയിലും കാനഡയിലുമുള്ള നിരവധി പ്രാർത്ഥന സഹകാരികൾ പങ്കെടുക്കും.

“ആത്മ നിറവിൻ ജീവിതം ” എന്നതാണ് കോൺഫ്രൻസ് ചിന്താവിഷയമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലോക വിനോദ സഞ്ചാരികൾക്ക് ഏറെ പ്രീയപ്പെട്ട ഫ്ളോറിഡയിലെ ഒർലാന്റോ പട്ടണത്തിൽ വെച്ചാണ് 2027 ജൂലൈ ഒന്ന് മുതൽ 4 വരെ ഐ.പി.സി ഫാമിലി കോൺഫ്രൻസ് നടത്തപ്പെടുന്നത്.

കോൺഫ്രൻസിന്റെ ദേശീയ ഭാരവാഹികളായി പാസ്റ്റർ റോയി വാകത്താനം (നാഷണൽ ചെയർമാൻ), ബ്രദർ രാജൻ ആര്യപ്പള്ളിൽ (നാഷണൽ സെക്രട്ടറി), ബ്രദർ സാക് ചെറിയാൻ (നാഷണൽ ട്രഷറാർ), സിസ്റ്റർ കൊച്ചുമോൾ ജെയിംസ് (ലേഡീസ് കോർഡിനേറ്റർ), ജോമി ജോർജ് (യൂത്ത് കോർഡിനേറ്റർ), ബ്രദർ നിബു വെള്ളവന്താനം (മീഡിയ കോർഡിനേറ്റർ), പാസ്റ്റർ ഏബ്രഹാം മാത്യൂ (പ്രയർ കോർഡിനേറ്റർ) എന്നിവർ പ്രവർത്തിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ ഏബ്രഹാം മാത്യൂ 267 – 575 – 2555 എന്ന നമ്പറിൽ ബന്ധപ്പെടുക.

TAGS:
PREVIOUS
കൊട്ടാരക്കര മേഖലാ 66-ാമത് കൺവെൻഷന് ഒരുക്കങ്ങൾ ആരംഭിച്ചു
NEXT
കോഴിക്കോട് മായനാട് ഒഴുക്കര തറക്കാടൻ വീട്ടിൽ ജോയ് ബർണാഡ്(65) നിര്യാതനായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
4118 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
2742 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
2306 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1512 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1735 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1593 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1501 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1503 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
June 30, 2026
രെഹോലൈഫ് ചർച്ച് മെൽബൺപ്രവർത്തനം ആരംഭിച്ചു
June 9, 2026
ഇറാനെതിരെ കടുത്ത ഉപരോധവുമായി യൂറോപ്യൻ യൂണിയൻ
December 23, 2025
മണക്കാല കൺവൻഷൻ ജനു.7 മുതൽ
July 8, 2026
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്ക 2027 ഫാമിലി കോൺഫറൻസ് പ്രയർലൈൻ ജൂലൈ 12ന് | മുഖ്യസന്ദേശം പാസ്റ്റർ ജോ തോമസ്
Leave a Reply

Click here to cancel reply.

Recent Posts

  • തൃശ്ശൂർ മരത്താക്കര കോമ്പാറ താഴത്ത് വീട്ടിൽ ടി.കെ.ജോർജ് (ബേബി -74) നിര്യാതനായി
  • കോട്ടയം തിയോളജിക്കൽ സെമിനാരി: ലീഡ് എന്‍കൗണ്ടർ കോൺഫറൻസ് വയനാട്ടിൽ
  • കാട്ടിശ്ശേരി അമ്പലത്തിങ്കൽ അമ്മിണി (73) നിര്യാതയായി
  • NACOG പേൾ ജൂബിലി സുവനീർ പ്രസിദ്ധീകരിക്കുന്നു; രചനകൾ അയക്കാം
  • ഹെവൻലി ആർമീസ് 23 -ാമത് വാർഷിക സമ്മേളനവും സുവിശേഷയോഗവും ഡിസം. 2 ന്

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (33) |സങ്കീർത്തനങ്ങളിലെ പ്രാർത്ഥനയും ആരാധനയും |പി.എസ്. ചെറിയാൻ
P S Cherian - November 22, 2026
തിരുസന്നിധിയിൽ – 41|സൗഖ്യമാകുവാൻ മനസ്സുണ്ടോ? | പാസ്റ്റർ ഫിലിപ്പ്
P S Cherian - November 22, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (33) |സങ്കീർത്തനങ്ങളിലെ പ്രാർത്ഥനയും ആരാധനയും |പി.എസ്. ചെറിയാൻ
P S Cherian - November 22, 2026
തിരുസന്നിധിയിൽ – 41|സൗഖ്യമാകുവാൻ മനസ്സുണ്ടോ? | പാസ്റ്റർ ഫിലിപ്പ്
P S Cherian - November 22, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved