ദൈവിക ദർശനത്തോടെ രെഹോലൈഫ് ചർച്ച് പ്രവർത്തനം മെൽബണിൽ ആരംഭിച്ചിരിക്കുന്നു. 2026 ജൂൺ 14-ന് നടന്ന സമർപ്പണ ശുശ്രൂഷയിൽ CRC Mission-ന്റെ സീനിയർ ശുശ്രൂഷകനായ Pastor Philip Cayzer സമർപ്പണ പ്രാർത്ഥന നിർവഹിച്ചു.
സഭയുടെ ശുശ്രൂഷകനായി പാസ്റ്റർ ബിന്നി സി മാത്യു സേവനം അനുഷ്ഠിച്ചുവരുന്നു.
മെൽബണിൽ ആത്മീയ ആരാധനയും കൂട്ടായ്മയും ആഗ്രഹിക്കുന്ന ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുന്നതിനും
Pr. Binny C.Mathew
+61 420 640 472
pastor@reholifechurch.com.au
