മേലുകാവ് :ഐപിസി മേലുകാവ് സെന്റർ 2026-27വർഷത്തേക്കുള്ള പുതിയ ഭരണസമിതി 20/09/2026ഞായറാഴ്ച 3പിഎം ന് ഐപിസി മോറിയ കാഞ്ഞിരംകവലയിൽ സെന്റർ മിനിസ്റ്റർ പാസ്റ്റർ കെ എം സാംകുട്ടി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുത്തു.
പ്രസിഡന്റ്: പാസ്റ്റർ കെ എം സാംകുട്ടി,വൈസ് പ്രസിഡന്റ്: പാസ്റ്റർ ടി സി മാത്യു,സെക്രട്ടറി: പാസ്റ്റർ മോൻസി തോമസ്.
ജോയിന്റ് സെക്രട്ടറിമാർ:
പാസ്റ്റർ എം ബി ബേബി,
ബ്രദർ ജോസഫ് ജോൺ.
ട്രഷറർ:
ബ്രദർ.ബാബു ജോൺ.
ഓഡിറ്റർ:
ബ്രദർ ജെ ജോർജ്.
കമ്മറ്റി അംഗങ്ങൾ:
ബ്രദർ .പി എം ഐസക്,
ബ്രദർ .കെ വി വിൻസന്റ്,
പാസ്റ്റർ ബോണി വി വർഗീസ്,
പാസ്റ്റർ ബോവസ് മാത്യു,
പാസ്റ്റർ അജിത് കുമാർ.
ബ്രദർ ജോർജ് ജോസഫ്,
ബ്രദർ രമേശ്.ടി.
എസ്,
ബ്രദർ ജോസ് പ്രകാശ്.
വാർത്ത : പാസ്റ്റർ ബോവസ് മാത്യു

