• പണ്ഡിത രമാബായ് പുരസ്കാരം മാത്യു സാമുവലിന്
  • കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
  • ഐപിസി ഓസ്ട്രേലിയ റീജിയൻ – ”ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന്” പ്രൗഢോജ്ജ്വലമായ തുടക്കം
  • നവാപൂർ കൺവൻഷൻ നവംബർ 12 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
പണ്ഡിത രമാബായ് പുരസ്കാരം മാത്യു സാമുവലിന്
Written by:
P S Cherian
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ

പണ്ഡിത രമാബായ് പുരസ്കാരം മാത്യു സാമുവലിന്

P S Cherian - NEWS - October 22, 2026
P S Cherian
14 views 0 secs 0 Comments

വാർത്ത: രാജൂ തരകൻ

ഡാളസ്, ടെക്സസ്: ഇന്ത്യൻ നവോത്ഥാന നായിക ‘പണ്ഡിത രാമാഭായി’ യുടെ പേരിൽ ക്രിസ്ത്യൻ ഫെലോഷിപ്പ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രശസ്ത മാധ്യമപ്രവർത്തകൻ മാത്യു സാമുവലിന്. മതന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്കെതിരെ മാധ്യമ ഇടപെടലുകൾ നടത്തിയതിനാണ് പുരസ്കാരം നൽകുന്നത്.

ഉയർന്ന ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച്, ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച ശേഷം സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കും സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കുമെതിരെ പോരാടിയ ധീരയായ പണ്ഡിത രമാബായിയുടെ സ്മരണ പുതുക്കിക്കൊണ്ടാണ് ഈ പുരസ്കാരം നൽകുന്നത്. ദരിദ്രരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും കണ്ണീരൊപ്പാൻ രമാബായ് നടത്തിയ അസാധാരണ ശ്രമങ്ങൾ ഇന്നും നമുക്ക് വഴികാട്ടിയാണ്.

ഇതേ ധീരതയോടെയാണ് മാത്യു സാമുവൽ തന്റെ മാധ്യമ പ്രവർത്തനം തുടരുന്നത്. ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെടുന്ന ന്യൂനപക്ഷങ്ങൾക്കും ക്രൈസ്തവർക്കും വേണ്ടി അദ്ദേഹം ശബ്ദമുയർത്തി. ഇന്ത്യയുടെ ഉൾഗ്രാമങ്ങളിൽ സഞ്ചരിച്ച്, അവിടുത്തെ ദരിദ്രരും നിരക്ഷരരുമായ ഗോത്രവർഗ്ഗക്കാർക്കിടയിൽ മിഷനറിമാർ ചെയ്യുന്ന സേവനങ്ങളും അവിടെ സംഭവിക്കുന്ന ആത്മീയ ഉണർവുകളും ലോകത്തിന് മുന്നിലെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഡാളസിൽ ഒക്ടോബർ 25ന് നടക്കുന്ന സമ്മേളനത്തിൽ മാത്യു സാമുവൽ പുരസ്കാരം ഏറ്റുവാങ്ങുന്നു. മുതിർന്ന മാധ്യമപ്രവർത്തകനും, ഡാളസ് പട്ടണത്തിലെ സാമൂഹിക ആദ്ധ്യാത്മിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായ ശ്രീ പി. പി ചെറിയാൻ പുരസ്കാരദാനം നിർവഹിക്കും.

“അടിച്ചമർത്തപ്പെട്ടവരുടെ വേദന തിരിച്ചറിയുകയും അതിനായി ശബ്ദമുയർത്തുകയും ചെയ്ത രമാബായിയുടെ അതേ ആർജവം മാത്യു സാമുവലിലും ഞങ്ങൾ കാണുന്നു,” എന്ന് ക്രിസ്ത്യൻ ഫെലോഷിപ്പ് ഫോർ ഇന്ത്യയുടെ ഭാരവാഹികളായ പാസ്റ്റർ മാത്യു സാമുവൽ, ഷാജി കാരയ്ക്കൽ, തോമസ് മുല്ലയ്ക്കൽ എന്നിവർ അറിയിച്ചു.

TAGS:
PREVIOUS
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2324 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1649 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1475 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
BRIDES WANTED
854 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1187 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1124 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1078 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1098 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
January 23, 2026
ഐപിസി കുറവിലങ്ങാട് സെൻ്റർ കൺവൻഷൻ ജനു.29 മുതൽ
April 10, 2026
ഐപിസി പാമ്പാടി സെന്റർ കൺവെൻഷന് അനുഗ്രഹിത തുടക്കം
July 11, 2026
റ്റി.പി.എം കൊട്ടാരക്കര സെന്റർ: സ്പെഷ്യൽ ബൈബിൾ ക്ലാസ്സ് 12 മുതൽ
December 26, 2025
ഐപിസി പൂവത്തൂർ സഭാ വിശ്വാസിയെ കാണാതായി
Leave a Reply

Click here to cancel reply.

Recent Posts

  • പണ്ഡിത രമാബായ് പുരസ്കാരം മാത്യു സാമുവലിന്
  • കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
  • ഐപിസി ഓസ്ട്രേലിയ റീജിയൻ – ”ക്വീൻസ്‌ലാൻഡ് ചാപ്റ്ററിന്” പ്രൗഢോജ്ജ്വലമായ തുടക്കം
  • നവാപൂർ കൺവൻഷൻ നവംബർ 12 മുതൽ
  • റ്റി.പി.എം ഡൽഹി സെന്റർ കൺവൻഷൻ നാളെ മുതൽ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️ദൈവം മൗനമായിരിക്കുമ്പോൾ
P S Cherian - October 21, 2026
തിരുസന്നിധിയിൽ -39 |ഒരു പനി, ഒരു കുടുംബം …|
P S Cherian - October 18, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
വചനധ്യാനം▪️പാസ്റ്റർ ബിജു ഹെബ്രോൻ, ബഹ്റൈൻ▪️ദൈവം മൗനമായിരിക്കുമ്പോൾ
P S Cherian - October 21, 2026
തിരുസന്നിധിയിൽ -39 |ഒരു പനി, ഒരു കുടുംബം …|
P S Cherian - October 18, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved