• നവാപൂർ കൺവൻഷൻ നവം. 12 മുതൽ
  • പാസ്റ്റർ ഫിലിപ് പി തോമസ് ഐപിസി ആക്ടിംഗ് പ്രസിഡണ്ട്
  • നിലമ്പൂർ പനമണ്ണ് കാടമല ഡെയ്സി നിര്യാതയായി
  • ക്രൈസ്തവ സാഹിത്യ അക്കാദമി :  വാർഷിക സമ്മേളനവും അവാർഡ് വിതരണവും…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നവാപൂർ കൺവൻഷൻ നവം. 12 മുതൽ
Written by:
P S Cherian
പാസ്റ്റർ ഫിലിപ് പി തോമസ് ഐപിസി ആക്ടിംഗ് പ്രസിഡണ്ട്

നവാപൂർ കൺവൻഷൻ നവം. 12 മുതൽ

P S Cherian - INDIA - November 11, 2026
P S Cherian
6 views 0 secs 0 Comments

നവാപൂർ: ഉത്തരഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ നവാപൂർ കൺവൻഷൻ നവംബർ 12 മുതൽ 15 വരെ മഹാരാഷ്ട്രയിലെ നന്ദൂർബാം ജില്ലയിൽപ്പെട്ട നവാപൂർ ഫിലദൽഫിയ കൺവൻഷൻ സെന്ററിൽ നടക്കും. നവംബർ 12 ന് രാവിലെ 8 ന് ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയുടെ ജനറൽ ഓവർസിയർ റവ. ജോയി പുന്നൂസ് ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ നൂറുദീൻ മുള്ള, റെജി മാത്യു, ഡോ. റോജി ജെ. ജോർജ് എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.

ഫിലദൽഫിയ ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും. കൺവൻഷനോടനുബന്ധിച്ച് ശുശ്രൂഷക സമ്മേളനം, ഫിലദൽഫിയ ബൈബിൾ കോളജ് ബിരുദദാനം, മെഡിക്കൽ ക്യാമ്പ്, സഹോദരി സമ്മേളനം എന്നിവ നടക്കും.

മരുഭൂമിയുടെ അപ്പോസ്തോലനായിരുന്ന ഡോ. തോമസ് മാത്യു തുടക്കം കുറിച്ച നവാപൂർ കൺവൻഷൻ ഭാരതത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. ഈ ആത്മീക സംഗമത്തിൻ്റെ സംഘാടകർ ഫിലദൽഫിയ ഫെലോഷിപ്പ് ചർച്ച് ഓഫ് ഇന്ത്യയാണ്. ഇന്ത്യയിലെ 1500ൽ പരം സഭകളിൽ നിന്നുമായി പതിനായിരക്കണക്കിന് വിശ്വാസികൾ കൺവൻഷനിൽ പങ്കെടുക്കും.

പാസ്റ്റർമാരായ റെജി തോമസ്, അനിൽ മാത്യൂ, ഏബ്രഹാം കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ കൺവെൻഷൻ്റെ ഒരുക്കങ്ങൾ ആരംഭിച്ചു.

വിവരങ്ങൾക്ക്: 09829666869

TAGS:
PREVIOUS
പാസ്റ്റർ ഫിലിപ് പി തോമസ് ഐപിസി ആക്ടിംഗ് പ്രസിഡണ്ട്
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
3007 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
2049 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1817 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1110 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1415 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1324 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1263 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1273 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
October 26, 2025
ഐപിസി മല്ലപ്പള്ളി സെൻ്റർ സണ്ടേസ്‌കൂളിനു പുതിയ ഭാരവാഹികൾ
January 18, 2026
റ്റി.പി.എം തിരുവല്ല സെന്റർ സുവിശേഷ വിളംബര റാലി ഇന്ന്
October 12, 2026
പ്രാർത്ഥനാ ധ്വനി അന്തർദേശീയ വെർച്വൽ കൺവൻഷൻ ഇന്ന് മുതൽ
November 7, 2025
പെന്തെക്കോസത് മിഷൻ എറണാകുളം കൺവെൻഷൻ നവം.27 മുതൽ
Leave a Reply

Click here to cancel reply.

Recent Posts

  • നവാപൂർ കൺവൻഷൻ നവം. 12 മുതൽ
  • പാസ്റ്റർ ഫിലിപ് പി തോമസ് ഐപിസി ആക്ടിംഗ് പ്രസിഡണ്ട്
  • നിലമ്പൂർ പനമണ്ണ് കാടമല ഡെയ്സി നിര്യാതയായി
  • ക്രൈസ്തവ സാഹിത്യ അക്കാദമി :  വാർഷിക സമ്മേളനവും അവാർഡ് വിതരണവും നവം.15 ന്
  • അടൂർ കാനാവിൽ കെ.പി. ഡേവിഡ് (67) നിര്യാതനായി

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved