കോടുകുളഞ്ഞി:
കല്ലുമല ദൈവസഭയിലെ ആരംഭകാല വിശ്വാസിയും വെട്ടുവേലിൽ തെക്കെത്തിൽ കുടുംബാംഗവുമായ റിട്ടയേർഡ് മിൽട്ടറി ഉദ്യോഗസ്ഥൻ ചെറിയാൻ ഫിലിപ്പ് (കുഞ്ഞൂട്ടിച്ചായൻ -85) കർതൃസന്നിധിയിൽ.
ശവശംസ്കാര ശുശ്രൂഷ 23ന് ബുധനാഴ്ച്ച രാവിലെ 10 ന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചകഴിഞ്ഞ് 1 മണിക്ക് കോടുകുളഞ്ഞി ദൈവസഭാ സെമിത്തേരിയിൽ.
ഭാര്യ : പരേതയായ ലീലാമ്മ
മക്കൾ: പരേതയായ അന്നമ്മ, മറിയാമ്മ, പാസ്റ്റർ ഫിലിപ്പ് ചെറിയാൻ (കവുങ്ങും പ്രയാർ ദൈവസഭാശുശ്രൂഷകൻ)
മരുമകൾ : ലീനു.
വാർത്ത: പാസ്റ്റർ ലൈജു നൈനാൻ

