നിലമ്പൂർ: നിലമ്പൂർ പനമണ്ണ കാടമല
പരേതനായ ജോസിൻ്റെ ഭാര്യ ഡെയ്സി നിര്യാതയായി. സംസ്കാരം നവം.12 ന് വ്യാഴാഴ്ച് രാവിലെ 8 ന് ഭവനത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1 ന് ഐപിസി പനമണ്ണ സഭാസമത്തേരിയിൽ.
മക്കൾ: ലിനു വർഗീസ്, ലിൻസി വർഗീസ്, ലിയോ വർഗീസ്. മരുമക്കൾ: പാസ്റ്റർ ബിജു വർഗീസ് (ഐപിസി ശാലേം ഓതറ), ഷിജോ സാം.
കൊച്ചുമക്കൾ: ക്രിവിൻ, ക്രിസ്റ്റ, ക്രിസ് ലിൻ, എഫ്രിൻ

