ഡൽഹി: ഐപിസി ദിൽഷാദ് ഗാർഡൻ സഭാംഗവും സാം തോമസിൻ്റെ(ബിനു) സഹധർമ്മിണിമായ ശോശാമ്മ സാം(വൽസാ സാം-50) കർതൃസന്നിധിയിൽ പ്രവേശിച്ചു. കേരളത്തിൽ കൊല്ലം പുനലൂർ കലയനാട്, പ്ലാച്ചേരി , കാഞ്ഞിരം വില്ല കുടുംബാംഗമാണ്.
സംസ്ക്കാരം: ബുധാനാഴ്ച്ച(11.11.2026) രാവിലെ 8 മണിക്ക് ഐ പി സി ദിൽഷാദ് ഗാർഡൻ സഭയിൽ ശുശ്രൂഷയാരംഭിച്ച് 9 മണിക്ക് ശേഷം St Thomas
Christian Cemetery (Institutional Area, Tughlakabad, Delhi 110062) അടക്കം.

