• യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന്
  • പെന്തെക്കോസ്ത് അസംബ്ലി മസ്കറ്റ് (ഒപിഎ) വാർഷിക കൺവൻഷൻ നവംബർ 21…
  • കിടങ്ങാലിൽ അന്നമ്മ ജോർജ് (100) നിര്യാതയായി
  • കെ.പി. ഡേവിഡ് (67) നിര്യാതനായി

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന്
Written by:
P S Cherian
പെന്തെക്കോസ്ത് അസംബ്ലി മസ്കറ്റ് (ഒപിഎ) വാർഷിക കൺവൻഷൻ നവംബർ

ഡാളസിൽ പാസ്റ്റേഴ്സ് ആൻഡ് ലീഡേഴ്സ് ഫാമിലി സെമിനാർ നവം.14-ന്

P S Cherian - NEWS - November 11, 2026
P S Cherian
34 views 5 secs 0 Comments

ഡാളസ്: ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പിൻറെ ആഭിമുഖ്യത്തിൽ പാസ്റ്റർമാർക്കും സഭാ നേതാക്കൾക്കും അവരുടെ കുടുംബങ്ങൾക്കുമായി Strengthening the Leadership എന്ന പ്രമേയത്തിൽ പ്രത്യേക സെമിനാർ നവംബർ 14 ശനിയാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെ റിച്ചാർഡ്‌സണിലുള്ള ഗ്രേസ് ക്രിസ്ത്യൻ അസംബ്ലിയിൽ (575 W Arapaho Rd, Richardson, TX 75080) പരിപാടി നടക്കും.

റവ. സതീഷ് കുമാർ, ഡോ.സാബു സാമുവൽ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിക്കും. ഡോ. തോമസ് ഇടിക്കുള മോഡറേറ്ററായിരിക്കുന്ന സമ്മേളനത്തിൽ ഡോ.വി.എ. വർഗ്ഗീസ് അധ്യക്ഷത വഹിക്കും. സഭകളുടെ ആത്മീയ വളർച്ചയ്ക്കും നേതൃത്വത്തിന്റെ്റെ ശാക്തീകരണത്തിനും കുടുംബങ്ങളുടെ ആത്മീയ ഐക്യത്തിനും മുൻഗണന നൽകിയാണ് സെമിനാർ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

ഡാളസ് സിറ്റിവൈഡ് ഫെലോഷിപ്പ് ചെയർമാൻ പാസ്റ്റർ തോമസ് മുല്ലക്കൽ, സെക്രട്ടറി എസ്. പി. ജെയിംസ്, ട്രഷറർ തോമസ് ചെല്ലേത്ത് എന്നിവരുടെ നേതൃത്വം നൽകും.

ഡാളസിലെ മുഴുവൻ പാസ്റ്റർമാരും സഭാ നേതാക്കളും കുടുംബാംഗങ്ങളും പങ്കെടുക്കും.

വിവരങ്ങൾക്ക് : (214) 223-1194, (214) 334-
6962, (469) 363-5109

TAGS:
PREVIOUS
നവാപൂർ കൺവൻഷൻ നവം. 12 മുതൽ
NEXT
മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയിൽ സുവിശേഷ യോഗവും സംഗീത വിരുന്നും
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
3064 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
2086 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1838 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1130 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1435 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1336 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1276 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1284 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
September 23, 2026
ഡാളസ് ഗ്രേസ് ക്രിസ്ത്യൻ അസംബ്ലി: 40-ാമത് വാർഷിക സമ്മേളനവും പൊതുയോഗവും സെപ്. 25 മുതൽ
October 1, 2025
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന് പുതിയ ഭരണസമിതി
January 10, 2026
Admissions Open
December 16, 2025
സിസ്റ്റർ ബീന എഴുതി തയ്യാറാക്കിയ കയ്യെഴുത്തു ബൈബിൾ പ്രകാശനവും സുവിശേഷയോഗവും
Leave a Reply

Click here to cancel reply.

Recent Posts

  • യുഎഇയിൽ SPARKSTORM സംഗീത കൺസേർട്ട് നവംബർ 13ന്
  • പെന്തെക്കോസ്ത് അസംബ്ലി മസ്കറ്റ് (ഒപിഎ) വാർഷിക കൺവൻഷൻ നവംബർ 21 മുതൽ
  • കിടങ്ങാലിൽ അന്നമ്മ ജോർജ് (100) നിര്യാതയായി
  • കെ.പി. ഡേവിഡ് (67) നിര്യാതനായി
  • മലങ്കര ക്രിസ്ത്യൻ ചർച്ച് പട്ടാഴിയിൽ സുവിശേഷ യോഗവും സംഗീത വിരുന്നും

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
സങ്കീർത്തനങ്ങളിലൂടെ (30) | പ്രകൃതിയിൽ മുഴങ്ങുന്ന ദൈവ ശബ്ദം
P S Cherian - November 7, 2026
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved