• ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡ് (ഡാളസ് ) സ്ഥാപക ശുശ്രൂഷകൻ…
  • നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ – പേൾ…
  • ഗൂഡല്ലൂർ ഷാലോം മിഷൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോർജ് സി.…
  • വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ –
Written by:
P S Cherian
വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ

ഐക്യ കാഹളവുമായി പെന്തെക്കോസ്ത് നേതൃസംഗമം

P S Cherian - INDIA - October 18, 2025
Oplus_0
P S Cherian
302 views 2 secs 0 Comments

തിരുവല്ല: മലയാളി പെന്തെക്കോസ്ത് ഐക്യത്തിൻ്റെ കാഹളവുമായി നേതൃസംഗമം. കേരളത്തിലെ മുഖ്യധാര പെന്തെക്കോസ്ത് സഭകളുടെ എല്ലാ നേതൃത്വവും ഒത്തുചേർന്ന സമ്മേളനത്തിൽ ഐക്യത്തിൻ്റെ പ്രസക്തി ഏറ്റെടുത്ത് മുന്നോട്ട് പോകാനുള്ള തീരുമാനത്തിൽ സഭാധ്യക്ഷന്മാരുടെ ഏകോപനസമിതിക്ക് രൂപം നൽകി.
സംഘടനാ രൂപത്തിൽ ഐക്യപ്രവർത്തനങ്ങൾക്ക് ആദ്യം നേതൃത്വം നൽകുകയും കാൽ നൂറ്റാണ്ട് പിന്നിടുകയും ചെയ്ത പെന്തെക്കോസ്ത് കൗൺസിൽ ഓഫ് ഇന്ത്യ തിരുവല്ലയിൽ സംഘടിപ്പിച്ച സമ്മേളനത്തിലാണ് ഐക്യ സന്ദേശത്തിൻ്റെ പ്രസക്തി ലീഡേഴ്സ് ഏറ്റെടുത്തത്.

ഐപിസി മുൻ രാജ്യാന്തര പ്രസിഡൻ്റ് പാസ്റ്റർ ഡോ. കെ.സി.ജോൺ ഉദ്ഘാടനം ചെയ്തു. വിശ്വാസ സമൂഹം ലോകത്തിന് വെളിച്ചം നൽകാൻ നിയോഗിക്കപ്പെട്ടവരാണ്. ഭൂമിയുടെ ഉപ്പായി സമൂഹത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയണമെന്നും ദൈവസ്നേഹത്തിലൂടെ ആത്മീയ പ്രകാശനം നൽകണമെന്നും പാസ്റ്റർ കെ.സി.ജോൺ പറഞ്ഞു.
പി.സി.ഐ ജനറൽ പ്രസിഡൻ്റ് പാസ്റ്റർ ജെ.ജോസഫ് അധ്യക്ഷത വഹിച്ചു.
എസ്ഐഎജി ജനറൽ സെക്രട്ടറി റവ. കെ.ജെ.മാത്യു മുഖ്യപ്രഭാഷണം നടത്തി. സഭൈക്യ നിലപാടുകൾ പൊതു സമൂഹത്തിൽ എത്തിക്കാൻ പെന്തെക്കോസ്ത് വേദശാസ്ത്ര സമിതി ഉണ്ടാകണമെന്ന് റവ.കെ.ജെ.മാത്യു പറഞ്ഞു. ‘ക്രൈസ്തവ സഭയും പ്രതിസന്ധിയും’ എന്ന വിഷയം എൻ.സി.എം.ജെ സംസ്ഥാന പ്രസിഡൻ്റ് ഡോ. പ്രകാശ് പി. തോമസ് അവതരിപ്പിച്ചു.
പിസിഐ ജനറൽ സെക്രട്ടറി ജോജി ഐപ്പ് മാത്യൂസ്, ഐപിസി മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്, ഐപിസി സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ.സി.തോമസ്, ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ. റെജി, ഡബ്ല്യു.എം.ഇ ദേശീയ ഓവർസിയർ പാസ്റ്റർ ഒ.എം.രാജുക്കുട്ടി, ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഓവർസിയർ പാസ്റ്റർ ജോമോൻ ജോസഫ്, സുവാർത്ത ചർച്ച് പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോൺ, ശാരോൻ സഭ മുൻ വൈസ് പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് ജോർജ്, ന്യൂ ഇന്ത്യ ബൈബിൾ ചർച്ച് മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ ടി.വൈ.യോഹന്നാൻ, പാസ്റ്റർമാരായ കെ.എ.ഉമ്മൻ, പി. ജോയി, രാജു പൂവക്കാല, ദാനിയേൽ കൊന്നനിൽക്കുന്നതിൽ, സാംകുട്ടി മാത്യു, ജോൺ ജോസഫ്, ഈശോ ജേക്കബ്, ജെയിംസ് ഫിലിപ്പ്, സാംകുട്ടി ചാക്കോ നിലമ്പൂർ, ഫിന്നി പി. മാത്യു, ഐ.പി.സി സ്റ്റേറ്റ് ട്രഷറർ പി.എം.ഫിലിപ്പ്, ചർച്ച് ഓഫ് ഗോഡ് ബിലിവേഴ്സ് ബോർഡ് സെക്രട്ടറി ജോസഫ് മറ്റത്തുകാല, സജി മത്തായി കാതേട്ട്, പി.സി.ഐ വൈസ് പ്രസിഡൻ്റുമാരായ സാം ഏബ്രഹാം കലമണ്ണിൽ, പസ്റ്റർ ഫിലിപ്പ് ഏബ്രഹാം, സെക്രട്ടറിമാരായ പാസ്റ്റർ റോയിസൺ ജോണി, ലിജോ കെ. ജോസഫ്, ട്രഷറർ ജിനു വർഗീസ്, കോ-ഓർഡിനേറ്റർ അജി കുളങ്ങര, കൺവീനർ പാസ്റ്റർ എം.കെ.കരുണാകരൻ എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ പെന്തെക്കോസ്ത് സഭാ നേതൃത്വങ്ങളുടെ ഐക്യ സമിതി രൂപീകരണം, ഘടന എന്നിവയ്ക്കായി പാസ്റ്റർ ഡോ. കെ.സി.ജോൺ ചെയർമാനായി സമിതി രൂപീകരിച്ചു. എജി സഭാ സ്റ്റേറ്റ് സൂപ്രണ്ട് റവ.ടി.ജെ.സാമുവൽ, ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി, പാസ്റ്റർ സാം ജോർജ്, ഡബ്ല്യുഎംഇ സഭ ദേശീയ ഓവർസിയർ പാസ്റ്റർ ഓ.എം.രാജുക്കുട്ടി, ശാരോൻ സഭ ദേശീയ പ്രസിഡൻ്റ് പാസ്റ്റർ ഫിന്നി ജേക്കബ്, ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഓവർസിയർ പാസ്റ്റർ ജോമോൻ ജോസഫ്, പിസിഐ നാഷണൽ പ്രസിഡൻ്റ് പാസ്റ്റർ ജെ. ജോസഫ് എന്നിവർ അംഗങ്ങളാണ്.
ഒക്ടോബർ 21 ചൊവ്വ 3ന് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ആസ്ഥാനമായ മുളക്കുഴ സിയോൺ കുന്നിൽ ഐക്യ സമിതി രൂപീകരണയോഗം നടക്കും.

Oplus_0
Oplus_0
TAGS:
PREVIOUS
യുക്രയിനില്‍ ആക്രമണം കടുപ്പിച്ച് റഷ്യന്‍ സൈന്യം: ഡോബ്രോപ്പിലിയ മേഖലയില്‍ കവചിത വാഹനങ്ങളില്‍ ആക്രമണം
NEXT
റ്റി.പി.എം രാജ്യാന്തര യുവജന ക്യാമ്പ് നവംബർ 20 മുതൽ ചെന്നൈയിൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2755 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1918 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1707 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1028 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1338 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1256 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1202 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1216 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 19, 2025
ഐപിസി വർക്കല ഏരിയ കൺവെൻഷൻ ഡിസം. 24 -25 വരെ
May 14, 2026
ക്രൈസ്‌തവ സഭകളുടെ സഹകരണത്തിന് നാഷ്ണൽ ഫെഡറേഷൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യ സ്ഥാപിതമായി
October 14, 2026
മതംമാറ്റാന്‍ നിര്‍ബന്ധിക്കുന്നത് മതവിശ്വാസത്തെ അവഹേളിക്കലല്ല;നിര്‍ണായക വിധിയുമായി ബോംബെ ഹൈക്കോടതി
February 24, 2026
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശിൽ മലയാളി പാസ്റ്റര്‍ അറസ്റ്റിലായി
Leave a Reply

Click here to cancel reply.

Recent Posts

  • ക്രോസ്‌വ്യൂ ചർച്ച് ഓഫ് ഗോഡ് (ഡാളസ് ) സ്ഥാപക ശുശ്രൂഷകൻ പാസ്റ്റർ ടി തോമസ്(77) നിര്യാതനായി.സംസ്കാരം നവംബർ 7 ശനിയാഴ്ച ഡാളസിൽ
  • നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡ് ഇന്ത്യാ – പേൾ ജൂബിലി കോൺഫ്രൻസ് ഓസ്‌റ്റനിൽ
  • ഗൂഡല്ലൂർ ഷാലോം മിഷൻ ചർച്ച് ശുശ്രൂഷകൻ പാസ്റ്റർ ജോർജ് സി. ഡാനിയേൽ (70) കർതൃസന്നിധിയിൽ
  • വാലുകുറ്റിയിൽ മുറ്റത്ത് കൺവൻഷൻ നവംബർ 6 മുതൽ
  • ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത സമാപനം

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved