• ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത…
  • ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ വാർഷിക ഏകദിന കൺവെൻഷൻ ഡിസംബർ…
  • ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ നവം. 25 മുതൽ
  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന്
Written by:
P S Cherian
ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ വാർഷിക ഏകദിന കൺവെൻഷൻ

മരിക്കാത്ത ആത്മീക മൂല്യ സ്മരണകൾ നമുക്ക് കൈമാറാം: പാസ്റ്റർ ജോയ് പാറക്കൽ

P S Cherian - NEWS - January 20, 2026
Oplus_0
P S Cherian
116 views 9 secs 0 Comments

വാർത്ത: കെ.ബി.ഐസക്ക്

വാർത്ത: കെ.ബി.ഐസക്ക്

ആത്മീക ഭോജനം ത്യജിക്കുന്ന തലമുറയ്ക്ക് മാതൃകയായിരിക്കണമെന്ന് ആഹ്വാനം നൽകി QMPC ത്രിദിനകൺവൻഷൻ സമാപിച്ചു.

ദോഹ:
നന്മ തിന്മകൾ തിരിച്ചറിയാതെ ആർഭാടങ്ങളും അമിത ഭക്ഷണവും തലമുറയെ തളർത്തുമ്പോൾ,മക്കൾക്ക് കൈമാറേണ്ടത് സമ്പത്ത് അല്ല; മരിക്കാത്ത ആത്മീക മൂല്യ സ്മരണകൾ ആയിരിക്കണമെന്ന് പാസ്റ്റർ ജോയി പാറക്കൽ പ്രസ്താവിച്ചു. കൺവൻഷന്റെ സമാപന ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പാപ ശമ്പള നരക ന്യായവിധിയെ ക്രൂശിൽ തകർത്ത ക്രിസ്തുവിൻറെ നുകം തോളിലേറ്റിയവർ തലമുറയ്ക്ക് വഴികാട്ടണമെന്നും
അദ്ദേഹം ഉദ്ബോധിപ്പിച്ചു.

ഖത്തറിലെ 20 മലയാളി പെന്തക്കോസ്ത് സഭകൾ ചേർന്നുള്ള ഐക്യ കൺവൻഷന്റെ സമാപന സംയുക്ത ആരാധന വെള്ളിയാഴ്ച ഐ.ഡി.സി.സി. കോംപ്ലെക്സിലുള്ള ടെന്റിൽ രാവിലെ 08:00 ന് തുടങ്ങി 12 ന് അവസാനിച്ചു. സംയുക്ത ആരാധനയ്ക്ക് QMPC പ്രസിഡൻറ് പാസ്റ്റർ സാം റ്റി. ജോർജ് അധ്യക്ഷത വഹിച്ചു.

പാസ്റ്റർ സജി തോമസിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച സമാപന യോഗത്തിൽ പാസ്റ്റർ മാത്യു പി .കുരിയൻ സങ്കീർത്തനം വായിച്ചു.പാസ്റ്റർ ബിജു മാത്യു സങ്കീർത്തന ധ്യാന സന്ദേശം നൽകി. പാസ്റ്റർ റെജി കുര്യൻ്റെ പ്രാർത്ഥനയോടെ
പാസ്റ്റർ സന്തോഷ് തോമസ് നേതൃത്വം നൽകിയ തിരുവത്താഴ ശുശ്രൂഷയിൽ, സീനിയർ പാസ്റ്റേഴ്സായ പി.എം ജോർജ് ,കെ. കോശി, എ .വിജയൻ, എൻ.ഓ.ഇടുക്കുള എന്നിവർ പങ്കാളികളായി.
പാസ്റ്റർ സാം തോമസ് കർത്താവിൻ്റെ കഷ്ടാനുഭവങ്ങളെ ഓർമിപ്പിച്ചു പ്രസംഗിച്ചു.
മധ്യസ്ഥ പ്രാർത്ഥനയ്ക്ക്
പാസ്റ്റേഴ്സ് കൗൺസിൽ സെക്രട്ടറി പാ: ജോസ് ബേബിയോടൊപ്പം പാസ്റ്റേഴ്സ് :
റെജി കെ. ബെഥേൽ , പി .വി ഉമ്മൻ,
ജോർജ് മാത്യു, കെ .സി ജോൺ ,ബിജു ജോയി, ജിബു എബ്രഹാം, ബ്രദർ: കെൻ അൽഫോൺസ് എന്നിവർ യോഗത്തിന്റെ അനുഗ്രഹത്തിനായും വിവിധ വിഷയങ്ങൾക്കായും പ്രാർത്ഥിച്ചു.

പാസ്റ്റർ റോയി വർഗീസ്, പാസ്റ്റർ ഗ്ലാഡ്സൺ ജെയിംസ് എന്നിവരുടെ നേതൃത്വത്തിലുള്ള QMPC ക്വയർ ഗാനശുശ്രൂഷയ്ക്കു നേതൃത്വം നൽകി.
സിസ്റ്റർ എയ്ഞ്ചൽ ജോയൽ എഴുതിയ ‘Arise and Shine’ എന്ന ഗ്രന്ഥത്തി ൻ്റെ പ്രകാശനവും ക്യു.എംപി.സി. ഔദ്യോഗിക വെബ്സൈറ്റിന്റെ(
https://idccpc-qmpc.com/ )
ലോഞ്ചിങ്ങും പാസ്റ്റർ ജോയ് പാറക്കൽ നിർവഹിച്ചു.

QMPC സെക്രട്ടറി ബിജോ മാത്യു ഈ മഹായോഗങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവർക്കും ഹൃദ്യമായ കൃതജ്ഞത രേഖപ്പെടുത്തി.

പാസ്റ്റർ കെ എം. സാം കുട്ടിയുടെ
പ്രാർത്ഥനയോടും
പാസ്റ്റർ എൻ ഓ. ഇടുക്കളയുടെ ആശിർവാദത്തോടും ത്രിദിന കൺവൻഷൻ പര്യവസാനിച്ചു..

പാസ്റ്റർ എൻ ഓ. ഇടുക്കളയുടെ ആശിർവാദത്തോടും ത്രിദിന കൺവൻഷൻ പര്യവസാനിച്ചു.

TAGS:
PREVIOUS
കുമ്പനാട് മരുതൂർ എം.ഒ.മാത്യു (82) കർത്തൃസന്നിധിയിൽ
NEXT
തോട്ടത്തറ കുരീക്കാട്ടിൽ വീട്ടിൽ ഏലിയാമ്മ വർഗീസ് (86) നിര്യാതയായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2736 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1905 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1696 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1018 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1327 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1245 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1194 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1210 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
April 18, 2026
ചെങ്ങന്നൂർ ഏ.ജി ഭവനം നിർമ്മിച്ചു നൽകി
February 13, 2026
എറണാകുളം ചർച്ച് ഓഫ് ഗോഡ് സോണൽ ലേഡീസ് മിനിസ്ട്രി ഏകദിന സെമിനാർ നടന്നു
August 20, 2025
നിർബന്ധിത മതപരിവർത്തന നിയമം കർശനമാക്കാൻ ഉത്തരാഖണ്ഡ് സർക്കാർ
September 12, 2026
മീഡിയ കോൺഫറൻസ് ഇന്ന് സമാപിക്കും. പി പി ജെയിംസ് (24 ന്യൂസ് ചാനൽ), റവ.ജോർജ് മാത്യു പുതുപ്പള്ളി എന്നിവർ പ്രസംഗിക്കും
Leave a Reply

Click here to cancel reply.

Recent Posts

  • ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ജനറൽ കൺവെൻഷന് അനുഗ്രഹീത സമാപനം
  • ശാരോൻ ഫെലോഷിപ്പ് ചർച്ച് ഖത്തറിന്റെ വാർഷിക ഏകദിന കൺവെൻഷൻ ഡിസംബർ 15-ന് ദോഹയിൽ
  • ഐപിസി കൊട്ടാരക്കര സെന്റർ കൺവെൻഷൻ നവം. 25 മുതൽ
  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ കോൺഫറൻസ്

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved