കിടങ്ങന്നൂർ: നാല്കാലിക്കൽ പാസ്റ്റർ മോഹനൻ മായാലിൽ ന്റെ (USA) മാതാവ് റിട്ട. അധ്യാപിക തങ്കമ്മ ജോർജ്(92) കർത്താവിൽ നിദ്ര പ്രാപിച്ചു. കുഴിക്കാല പുളിന്തിട്ട കുടുംബാംഗമാണ്.
സംസ്ക്കാരം ജൂൺ 9 ന് ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ശുശ്രൂഷ ആരംഭിച്ച് കിടങ്ങന്നൂർ എരുമക്കാട്
ഐപിസി സഭാ സെമിത്തേരിയിൽ.
ഭർത്താവ്: പരേതനായ എം. ജോർജ്. മക്കൾ: രാജൻ ജോർജ്, പാസ്റ്റർ മാത്യൂസ് ജോർജ് മയാലിൽ (യു എസ്). മരുമകൾ: ഓമല്ലൂർ കുബ്ലാഞ്ഞിയിൽ റാണി മാത്യൂസ്.
