ചെങ്ങന്നൂർ : പാസ്റ്റർ വി. എസ്. ജോൺസൺ (59) നിത്യതയിൽ പ്രവേശിച്ചു. ഭൗതിക ശരീരം 6 ന് ശനിയാഴ്ച്ച രാവിലെ 9 മണിയ്ക്ക്, ചെങ്ങന്നൂർ YMCA ഹാളിൽ പൊതുദർശനത്തിന് വെയ്ക്കുന്നതാണ്. തുടർന്ന് 12 മണിയ്ക്ക് ചെങ്ങന്നൂർ, അങ്ങാടിയ്ക്കൽ സെമിത്തേരിയിൽ സംസ്ക്കാര ശുശ്രൂഷകൾ നടക്കുന്നതാണ്. കീബോർഡിസ്റ്റ് ഐസക്ക് ജോൺസന്റെ പിതാവാണ്.
ഭാര്യ: ജയ ജോൺസൺ. മക്കൾ : ഐസക്ക് ജോൺസൺ, ജോയൽ ജോൺസൺ, കെസിയ ഐസക്ക്. കൊച്ചുമക്കൾ : ഐറിൻ ഐസക്ക്, നെയ്തൻ ഐസക്ക്.
