ഛത്തീസ്ഗഡിൽ കഴിഞ്ഞ 30 വർഷമായി ശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ രാജു വി ജോണിൻ്റെ ഭാര്യ ലൈലാമ്മ രാജു കഴിഞ്ഞ ചില ദിവസങ്ങളായി ബ്രയിനിൽ നിന്നും ഉണ്ടായ ഒരു സ്ട്രോക്ക് മൂലം വലതുകൈ തളർന്ന നിലയിൽ ഇപ്പോൾ റായിപ്പൂരിൽ ഉള്ള ഉപാധ്യായ ഹോസ്പിറ്റലിൽ ചികിത്സയിൽ ആണ് ചികിത്സ ചിലവ് വളരെ ഭാരിച്ചത് ആയതിനാൽ വളരെ ബുദ്ധിമുട്ടുന്നു ദൈവമക്കൾ പ്രാർത്ഥനയിൽ ഓർക്കുമല്ലോ 7828703610
Raju v john
Bank of india
Account No . 935810510000585
IFSC Code. BKID0009358
