• വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം :പുസ്തക പ്രകാശനവും, കൺവെൻഷനും ഒക്ടോബർ…
  • അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻജനുവരി 25…
  • ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
  • ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ2027 ജനുവരി 18 –…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം :പുസ്തക പ്രകാശനവും, കൺവെൻഷനും
Written by:
P S Cherian
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻജനുവരി

പാസ്റ്റർ ടി.ജി. ഉമ്മന്റെ മകൾ അന്നമ്മ ജോർജിന്റെ സംസ്കാരം സെപ്. 23 ന് ബുധനാഴ്ച

P S Cherian - OBITUARIES - September 19, 2026
P S Cherian
55 views 0 secs 0 Comments

പത്തനാപുരം: ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ ടി.ജി. ഉമ്മൻ്റെ രണ്ടാമത്തെ മകൾ ഐപിസി പിടവൂർ സഭാംഗമായ പിടവൂർ ബഥേലിൽ അന്നമ്മ ജോർജ് (97), സെപ്റ്റംബർ 18ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതനായ ടി.ഐ ജോർജ് (അഞ്ചിരണ്ടിൽ, മണക്കാല).

സംസ്കാരം സെപ്. 23 ന് ബുധനാഴ്‌ച രാവിലെ 7.30 ന് ഭവനത്തിലും 8.30 മുതൽ ഐപിസി പിടവൂർ രഹബോത്ത് സഭാഹാളിലും നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം ഉച്ചക്ക് 1 ന് സഭാ സെമിത്തേരിയിൽ.

മക്കൾ: മറിയാമ്മ മാത്യു (ചെന്നൈ), പാസ്റ്റർ എ. ജി സാംകുട്ടി (ബാംഗ്ലൂർ), സൂസമ്മ തോമസ് (ഭിലായ്), ഏബ്രഹാം ജോർജ് (പനമ്പറ്റ), പാസ്റ്റർ ഉമ്മൻ ജോർജ് (പിടവൂർ), മേഴ്സി ജോൺസൺ (മഞ്ഞക്കാല).

മരുമക്കൾ: പരേതനായ ജോർജ് മാത്യു (ചെന്നൈ), ഗ്രേസി സാം, പരേതനായ പാസ്റ്റർ പി.സി.തോമസ് (ഭിലായ്), ലിസി ഏബ്രഹാം, കേണൽ ഡെയ്‌സി മത്തായി(പിടവൂർ), ഇവാ. പി.കെ. ജോൺസൺ. 19 കൊച്ചുമക്കളും കൊച്ചു മക്കളുടെ മക്കളുമുണ്ട്.

TAGS:
PREVIOUS
Matrimonial |Wanted Bride
NEXT
ആത്മീയ മുന്നേറ്റത്തിന്റെ നവയുഗം: ഐപിസി നോർത്ത് അമേരിക്കൻ മിഡ്-അറ്റ്ലാന്റിക് റീജിയന് അംഗീകാരം
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Wanted Bride
211 views
18/9/2026/01 Syrian Christian Pentecostal parents inviting proposal for their son (27/ Dec 1997 / 177 cm) born again, baptized and spirit filled. He is brought...
Posted 6 days ago
Popular
BRIDES WANTED
1579 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1107 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1018 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
  • 1
  • 2
  • »
Page 1 of 2

MATRIMONIALSGROOMS WANTED

GROOMS WANTED
832 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
783 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
766 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
799 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
July 30, 2026
മാത്യൂസ് റാന്നിയുടെ സഹോദരി അമ്മുക്കുട്ടി ജോർജ് (72) കർത്തൃസന്നിധിയിൽ
September 1, 2026
ഫിലിപ് തോപ്പിൽ ജോർജ് (ജോ-71) ഡാളസിൽ നിര്യാതനായി
April 15, 2026
പാസ്റ്റർ ബിജു മാത്യുന്റെ (മഹനീയം സഭ )ഭാര്യാ പിതാവ് ജോസഫ് തോമസ്(ജോയ് – 78) നിര്യാതനായി
November 6, 2025
നീലഗിരി ബിദർക്കാട് എ.ജി. സഭാംഗം പാട്ടവയൽ കൽപ്പറ റാത്തപ്പള്ളിൽ വർഗ്ഗീസ് ഐപ്പ് ( 97) നിര്യാതനായി
Leave a Reply

Click here to cancel reply.

Recent Posts

  • വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം :പുസ്തക പ്രകാശനവും, കൺവെൻഷനും ഒക്ടോബർ 11-ന് ഡൽഹിയിൽ
  • അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻജനുവരി 25 മുതൽ 31 വരെ
  • ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
  • ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ2027 ജനുവരി 18 – 24 വരെ
  • ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന് ചരിത്ര നേട്ടം:മുളക്കുഴയിൽ പുതിയ കൺവൻഷൻ സ്റ്റേഡിയം

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 35| ഞാൻ പറയുന്നു …|പാസ്റ്റർ ഫിലിപ്പ്
P S Cherian - September 20, 2026
Echoes of Truth|A Small View of God,
P S Cherian - September 19, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 35| ഞാൻ പറയുന്നു …|പാസ്റ്റർ ഫിലിപ്പ്
P S Cherian - September 20, 2026
Echoes of Truth|A Small View of God,
P S Cherian - September 19, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved