• റ്റി.പി.എം ആസ്ട്രേലിയ ; ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ…
  • വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം :പുസ്തക പ്രകാശനവും, കൺവെൻഷനും ഒക്ടോബർ…
  • അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻജനുവരി 25…
  • ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
റ്റി.പി.എം ആസ്ട്രേലിയ ; ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച്
Written by:
P S Cherian
വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം :പുസ്തക പ്രകാശനവും, കൺവെൻഷനും

AGIFNAആദ്യ കോൺഫറൻസിന്റെഓർമ്മമണ്ണിൽ നിന്ന് 2027കോൺഫറൻസിന്രജിസ്ട്രേഷൻ കിക്കോഫ്

P S Cherian - NEWS - September 20, 2026
P S Cherian
46 views 7 secs 0 Comments

ആദ്യ കൺവീനർ പാസ്റ്റർ കെ.പി. ടൈറ്റസിൽ നിന്ന് ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചു

ന്യൂയോർക്ക്: അസംബ്ലീസ് ഓഫ് ഗോഡ് ഇന്ത്യ ഫെലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ (AGIFNA) 2027-ൽ ഫ്ലോറിഡയിൽ നടക്കുന്ന ദേശീയ കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് ന്യൂയോർക്കിൽ നടന്നു. കോൺഫറൻസ് നാഷണൽ കൺവീനർ പാസ്റ്റർ യോഹന്നാൻ പണിക്കർ, അസംബ്ലീസ് ഓഫ് ഗോഡിലെ സീനിയർ ശുശ്രൂഷകനും ആദ്യ കോൺഫറൻസ് കൺവീനറുമായ പാസ്റ്റർ കെ.പി. ടൈറ്റസിൽ നിന്ന് കോൺഫറൻസിലേക്കുള്ള ആദ്യ രജിസ്ട്രേഷൻ സ്വീകരിച്ചുകൊണ്ടാണ് കിക്കോഫിന് തുടക്കം കുറിച്ചത്. പാസ്റ്റർ രാജൻ ഫിലിപ്പ് പ്രാർത്ഥന നയിച്ചു.

AGIFNA-യുടെ ആദ്യ കോൺഫറൻസിന് തുടക്കം കുറിച്ച അതേ പട്ടണത്തിൽ, ആദ്യ കോൺഫറൻസ് കൺവീനറിൽ നിന്ന് 2027-ലെ കോൺഫറൻസിലേക്കുള്ള ആദ്യ രജിസ്ട്രേഷൻ സ്വീകരിക്കാനായത് ചരിത്രപരമായ തുടക്കമായി. വരാനിരിക്കുന്ന ഫ്ലോറിഡ കോൺഫറൻസിന്റെ ഒരുക്കങ്ങൾക്ക് ഈ ചടങ്ങ് ആവേശകരമായ തുടക്കം കുറിച്ചു.

ഫ്ലോറിഡയിലെ മാരിയറ്റ് കോറൽ സ്പ്രിങ്സ് ഹോട്ടൽ & കൺവൻഷൻ സെന്ററിൽ വിപുലമായ ക്രമീകരണങ്ങളോടെയാണ് 2027- ജൂലൈ 29 മുതൽ ആഗസ്റ്റ് 1 വരെ കോൺഫറൻസ് നടക്കുന്നത്. Cross Over to Take Over എന്നതാണ് മുഖ്യചിന്താവിഷയം.

കോൺഫറൻസിനോടനുബന്ധിച്ച് ഈ വർഷത്തെ പ്രത്യേക ആകർഷണമായി മയാമിയിൽ നിന്ന് ബഹാമാസിലേക്ക് ഫെയ്ത്ത് ഹോളിഡേയ്സുമായി സഹകരിച്ച് ക്രൂസ് ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 2 മുതൽ 6 വരെ നാല് രാത്രികൾ പ്രത്യേക ക്രൂസ് കപ്പലിൽ കടലിൽ ചെലവഴിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

രജിസ്ട്രേഷൻ കിക്കോഫ് സമ്മേളനത്തിൽ കോൺഫറൻസ് നാഷണൽ സെക്രട്ടറി പാസ്റ്റർ ജോർജ് വി. എബ്രഹാം കോൺഫറൻസിന്റെ വിവിധ ക്രമീകരണങ്ങളും പരിപാടിയുടെ വിശദാംശങ്ങളും വിശദീകരിച്ചു.

സമ്മേളനത്തിൽ നാഷണൽ ജോയിന്റ് സെക്രട്ടറി ബ്രദർ ജോർജ് മത്തായി, ന്യൂയോർക്ക് നാഷണൽ റെപ്രസന്റേറ്റീവുമാരായ ജോമോൻ വർഗീസ്, വി.കെ. ജേക്കബ്, ന്യൂജേഴ്സി നാഷണൽ റെപ്രസന്റേറ്റീവ് ജോൺ ഫിലിപ്പ്, കണക്റ്റിക്കട്ട് നാഷണൽ റെപ്രസന്റേറ്റീവ് സന്തോഷ് എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.

കോൺഫറൻസിന്റെ വിജയകരമായ നടത്തിപ്പിനാവശ്യമായ പിന്തുണ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്പോൺസർഷിപ്പ് സംബന്ധിച്ച തീരുമാനങ്ങളും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ജോസ് എബ്രഹാം ഡയമണ്ട് സ്പോൺസറായും, ജോർജ് മത്തായിയും വി.കെ. ജേക്കബും ഗോൾഡ് സ്പോൺസർമാരായും സഹകരിക്കാനുള്ള സന്നദ്ധത അറിയിച്ചു.

രജിസ്ട്രേഷൻ കിക്കോഫോടെ 2027-ലെ AGIFNA കോൺഫറൻസിനായുള്ള ഒരുക്കങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ആത്മീയ കൂട്ടായ്മയ്ക്കും സഭകളുടെ സൗഹൃദത്തിനും ശുശ്രൂഷാ ദർശനങ്ങളുടെ പങ്കുവെക്കലിനും വേദിയാകുന്ന കോൺഫറൻസിനായി വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്.

പാസ്റ്റർ യോഹന്നാൻ പണിക്കർ (നാഷണൽ കൺവീനർ) പാസ്റ്റർ ജിമ്മി തോമസ് (നാഷണൽ ജോയിൻ്റ് കൺവീനർ) പാസ്റ്റർ ജോർജ് വി.എബ്രഹാം (നാഷണൽ സെക്രട്ടറി) ബ്രദർ ജോർജ് മത്തായി (നാഷണൽ ജോയിൻ്റ് സെക്രട്ടറി) ബ്രദർ ബെൻസൻ മാത്യു ( നാഷണൽ ട്രഷറാർ) സിസ്റ്റർ ഷേർളി വർഗീസ് ( നാഷണൽ ലേഡീസ് കോർഡിനേറ്റർ) ടൈറ്റസ് & ലിൻസ എബനേസർ (ഇംഗ്ലീഷ് സെക്ഷൻ കോർഡിനേറ്റർമാർ) പാസ്റ്റർ തോമസ് വർഗീസ് (നാഷണൽ എക്സിക്യൂട്ടീവ് അഡ്വൈസർ) എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ ചെയ്തു വരുന്നു.

TAGS:
PREVIOUS
തിരുസന്നിധിയിൽ – 35| ഞാൻ പറയുന്നു …|പാസ്റ്റർ ഫിലിപ്പ് പി. തോമസ്
NEXT
തുമ്പമൺ താഴം കുറുങ്കയിൽ ഹെബ്രോൻ ഭവനിൽ ജോയി വർഗീസ് (78) കർത്തൃസന്നിധിയിൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Wanted Bride
227 views
18/9/2026/01 Syrian Christian Pentecostal parents inviting proposal for their son (27/ Dec 1997 / 177 cm) born again, baptized and spirit filled. He is brought...
Posted 6 days ago
Popular
BRIDES WANTED
1589 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1114 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1025 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
  • 1
  • 2
  • »
Page 1 of 2

MATRIMONIALSGROOMS WANTED

GROOMS WANTED
836 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
788 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
768 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
803 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
December 19, 2025
ഹാർവെസ്റ്റ് മിഷൻ ഇന്ത്യ ഏകദിന സുവിശേഷ യോഗം
June 20, 2026
ചിക്കാഗോ പിസിനാക്ക് സംയുക്ത പ്രവർത്തകസമിതി യോഗം ഇന്ന് ജൂൺ 20 ശനിയാഴ്ച
April 23, 2026
ഉണർവ്വ് 2K26 ഏപ്രിൽ 23 ഇന്ന് മുതൽ പെരുമ്പാവൂരിൽ
February 2, 2026
ശാരോൻ ഫെലോഷിപ്പ് തൃശ്ശൂർ-പാലക്കാട് സോൺ കോൺഫ്രൻസ് ഫെബ്രു.10 ന്
Leave a Reply

Click here to cancel reply.

Recent Posts

  • റ്റി.പി.എം ആസ്ട്രേലിയ ; ന്യൂ കവനൻ്റ് പെന്തെക്കൊസ്തൽ ചർച്ച് കൺവെൻഷൻ ഒക്ടോ.1 മുതൽ
  • വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം :പുസ്തക പ്രകാശനവും, കൺവെൻഷനും ഒക്ടോബർ 11-ന് ഡൽഹിയിൽ
  • അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻജനുവരി 25 മുതൽ 31 വരെ
  • ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
  • ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ2027 ജനുവരി 18 – 24 വരെ

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 35| ഞാൻ പറയുന്നു …|പാസ്റ്റർ ഫിലിപ്പ്
P S Cherian - September 20, 2026
Echoes of Truth|A Small View of God,
P S Cherian - September 19, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 35| ഞാൻ പറയുന്നു …|പാസ്റ്റർ ഫിലിപ്പ്
P S Cherian - September 20, 2026
Echoes of Truth|A Small View of God,
P S Cherian - September 19, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved