• വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം :പുസ്തക പ്രകാശനവും, കൺവെൻഷനും ഒക്ടോബർ…
  • അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻജനുവരി 25…
  • ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
  • ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ2027 ജനുവരി 18 –…

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം :പുസ്തക പ്രകാശനവും, കൺവെൻഷനും
Written by:
P S Cherian
അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻജനുവരി

ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ2027 ജനുവരി 18 – 24 വരെ

P S Cherian - INDIA - September 23, 2026
P S Cherian
125 views 0 secs 0 Comments

മുളക്കുഴ :ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് 104 മത് ജനറൽ കൺവൻഷൻ 2027 ജനുവരി 18 തിങ്കൾ മുതൽ 24 ഞായർ വരെ ചർച്ച് ഓഫ് ഗോഡ് പുതിയതായി വാങ്ങിയ മുളക്കുഴ കൺവൻഷൻ സ്റ്റേഡിയത്തിൽ നടക്കും.

ജനറൽ കൺവൻഷന്റെ പ്രഥമ ആലോചന യോഗം 2026 സെപ്റ്റംബർ 22 തിയതി മുളക്കുഴ മൗണ്ട് സിയോൻ ബൈബിൾ കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. അസിസ്റ്റന്റ് ഓവർസിയർ ഡോ. ഷിബു കെ. മാത്യുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ആലോചനാ യോഗത്തിൽ സ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി മുഖ്യസന്ദേശം നല്കി.ആവർത്തനപുസ്തകം 33:26,27വാക്യങ്ങളെ ആധാരമാക്കി “പ്രശ്നങ്ങളുടെ നടുവിൽ തളർന്ന് പോകാതെ നില്ക്കണം എന്നും തളരാതെ നിർത്തുന്ന ദൈവം നമുക്കുണ്ട് “എന്നുള്ള ശക്തമായ ദുത് നല്കുകയും ചെയ്തു.
യോഗത്തിൽ പാസ്റ്റർ ജേക്കബ് തോമസിനെ ദൈവസഭ സ്റ്റേറ്റ് സെക്രട്ടറിയായി സ്റ്റേറ്റ് ഓവർസിയർ ചുമതലപ്പെടുത്തുകയും ചെയ്തു.
പാസ്റ്റർ സജി ജോർജ് , പാസ്റ്റർ വൈ.മോനി, പാസ്റ്റർ ഷിജു മത്തായി എന്നിവർ പ്രാത്ഥനക്ക് നേതൃത്വം നല്കുകയും പാസ്റ്റർ സജിഎബ്രഹാം സങ്കീർത്തനം വായിക്കുകയും പാസ്റ്റർ ജേക്കബ് തോമസ് സ്വാഗതവും ബ്രദർ ജോസഫ് മറ്റത്തുകാല നന്ദിയും പ്രകാശിപ്പിച്ചു.

കൺവൻഷന്റെ ക്രമീകരണങ്ങൾ സമ്മേളനം വിലയിരുത്തുകയും പുതിയതായ് മുളക്കുഴയിൽ വാങ്ങിയ സ്ഥലത്ത് കൺവൻഷൻ ഗ്രൗണ്ടിന്റെ നിർമ്മാണത്തിന് ഏഴംഗ സമതിയെ ചുമതലപ്പെടുത്തുകയും ചെയ്തു.സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി ചെയർമാനായുള്ള സമിതിയിൽ അസ്സിസ്റന്റ് ഒവെറ്സീർ ഡോ.ഷിബു കെ.മാത്യു,സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജേക്കബ് തോമസ്,ഫീൽട് സെക്രട്ടറി പാസ്റ്റർ വൈ.മോനി,പാസ്റ്റർ ജോർജ് എബ്രഹാം, ബിലീവേഴസ് ബോർഡ് സംസ്ഥാന സെക്രട്ടി ബ്രദർ ജോസഫ് മുറ്റത്തുക്കാല, ബ്രദർ ജേക്കബ് ഇട്ടി എന്നിവരാണ് സമതി അംഗങ്ങൾ.
വിവിധ ഡിപാർട്ട്മെന്റിനും,
സെന്ററിനും ചുമതല വഹിക്കുന്നവരും പ്രാദേശിക സഭാ ശുശ്രൂഷകൻമാരും വിശ്വാസികളും ഓഫീസ് സ്റ്റാഫുകളും യോഗത്തിൽ സന്നിഹിതരായിരുന്നു.

മീഡിയ ഡിപ്പാർട്ട്മെന്റ്

TAGS:
PREVIOUS
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന് ചരിത്ര നേട്ടം:മുളക്കുഴയിൽ പുതിയ കൺവൻഷൻ സ്റ്റേഡിയം
NEXT
ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Wanted Bride
198 views
18/9/2026/01 Syrian Christian Pentecostal parents inviting proposal for their son (27/ Dec 1997 / 177 cm) born again, baptized and spirit filled. He is brought...
Posted 6 days ago
Popular
BRIDES WANTED
1571 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1104 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1012 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
  • 1
  • 2
  • »
Page 1 of 2

MATRIMONIALSGROOMS WANTED

GROOMS WANTED
831 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
GROOMS WANTED
777 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
GROOMS WANTED
761 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
GROOMS WANTED
796 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
February 22, 2026
ഐ.പി.സി. പേരൂർക്കട സെന്റർ കൺവെൻഷൻ ഫെബ്രു. 25 മുതൽ
January 20, 2026
ഡെയിലി മന്ന മീഡിയ ടീമിനെതിരെ നടന്ന കയ്യേറ്റ ശ്രമം അപലപനീയം: പെന്തെക്കൊസ്ത് കൗൺസിൽ ഓഫ് ഇന്ത്യ
December 18, 2025
ഐപിസി മലബാർ കേരള സ്റ്റേറ്റ് നേതൃത്വം നല്കുന്ന പ്രാർത്ഥനാ യോഗം സൂമിൽ ; പാസ്റ്റർ സ്റ്റാൻലി ഡാനിയേൽ പ്രസംഗിക്കുന്നു
December 16, 2025
ഐപിസി പ്രയർ ബോർഡ് & പാലക്കാട് സോൺ: പ്രാർത്ഥന മീറ്റിംഗ് സൂമിൽ; പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കും
Leave a Reply

Click here to cancel reply.

Recent Posts

  • വടക്കേ ഇന്ത്യയുടെ പെന്തെക്കോസ്തു ചരിത്രം :പുസ്തക പ്രകാശനവും, കൺവെൻഷനും ഒക്ടോബർ 11-ന് ഡൽഹിയിൽ
  • അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ജനറൽ കൺവൻഷൻജനുവരി 25 മുതൽ 31 വരെ
  • ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു
  • ചർച്ച് ഓഫ് ഗോഡ് ജനറൽ കൺവൻഷൻ2027 ജനുവരി 18 – 24 വരെ
  • ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന് ചരിത്ര നേട്ടം:മുളക്കുഴയിൽ പുതിയ കൺവൻഷൻ സ്റ്റേഡിയം

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 35| ഞാൻ പറയുന്നു …|പാസ്റ്റർ ഫിലിപ്പ്
P S Cherian - September 20, 2026
Echoes of Truth|A Small View of God,
P S Cherian - September 19, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 35| ഞാൻ പറയുന്നു …|പാസ്റ്റർ ഫിലിപ്പ്
P S Cherian - September 20, 2026
Echoes of Truth|A Small View of God,
P S Cherian - September 19, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved