തൃശ്ശൂർ: ശാരോൻ ഫെലോഷിപ്പ് ചർച്ച് തൃശ്ശൂർ-പാലക്കാട് സോൺ സഭാ കൗൺസിലിൻ്റെ നിർദ്ദേശമനുസരിച്ചു നടത്തുന്ന സമർപ്പണ ശുശ്രൂഷയും പാസ്റ്റേഴ്സ് കോൺഫ്രറൻസും ഫെബ്രുവരി 10 ന് ചൊവ്വാഴ്ച രാവിലെ 9:30 മുതൽ 4:30 വരെ പറവട്ടാനി ശാരോൻ ഫെലോഷിപ്പ് ചർച്ചിൽ നടക്കും.
പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, ജോസഫ് ടി. ജോസഫ്, റോയി ചെറിയാൻ, കെ ജെ ഫിലിപ്പ്, ജോൺ ജോൺസൻ, റോബർട്ട് ജോൺസൺ എന്നിവർ ക്ലാസ്സുകൾ നയിക്കും
