കൊട്ടാരക്കര: പൂയപ്പള്ളി കോഴിക്കോട് ബാപ്റ്റിസ്റ്റ് സഭാംഗമായ ഏബൻഏസർ ഹോം ബിജു ജോർജ്ജ് (56) സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
20 വർഷത്തെ സൗദിയിലെ പ്രവാസ ജീവിതം മതിയാക്കി ഡിസംബറിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം.
സംസ്കാരം നവം 6 ന് പൂയപ്പള്ളി കോഴിക്കോട് ബാപ്റ്റിസ്റ്റ് സഭയുടെ നേതൃത്വത്തിൽ നടക്കും .
ശാരോൻ ഫെലോഷിപ്പ് ചർച്ചിൻ്റെ ശുശ്രൂഷകൻ പാസ്റ്റർ ഷിബുജോണിൻ്റെ സഹോദരൻ ബ്രദർ ഷാജി പള്ളിയക്കലിൻ്റെ മകൻ്റെ അമ്മായിപ്പനാണ് പരേതൻ.
ഭാര്യ: മിനി ബിജു
മകൾ: അക്സ്സ
മരുമകൻ: ഷാൻ്റോ പി ഷാജു (ഖത്തർ) റാന്നി കണ്ണംമ്പള്ളി ശാരോൻ സഭാംഗം.

