കടമ്പനാട്: ഇടയ്ക്കാട് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം മടത്തി വിളയിൽ ഇമ്മാനുവേൽ ഭവനിൽ ഐസക് ജോർജിൻ്റെ (തങ്കച്ചൻ) ഭാര്യ അന്നമ്മ ഐസക് (തങ്കമ്മ) നിര്യാതയായി.
തൃശ്ശൂർ കൂട്ടാല കൈതമംഗലം കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
മക്കൾ :
സിസൺ ഐസക് (അബുദാബി)
എൽസൺ ഐസക് (അബുദാബി)
സൂസൻ മെൽവിൻ (USA).
മരുമക്കൾ:
പ്രീത സിസൺ (അബുദാബി),
സൂസൻ എൻസൺ (അബുദാബി),
മെൽവിൻ തങ്കച്ചൻ (USA).

