കോട്ടയം: തലപ്പാടി കുമരംകോട് ഈട്ടിക്കൽ പരേതനായ പാസ്റ്റർ ഇ. എ. വർഗീസിൻ്റെ മകൻ ആൻഡ്രൂസ് ഇ. വറുഗീസ് (ജിജി – 63) കഴിഞ്ഞ ദിവസം കർതൃസന്നിധിയിൽ പ്രവേശിച്ചു. മൃതദേഹം വ്യാഴാഴ്ച്ച രാവിലെ 8.30 ന് ഭവനത്തിൽ കൊണ്ട് വന്ന് ശുശ്രൂഷകൾക്ക് ശേഷം സംസ്ക്കാരം 12.30 ന് പുതുപ്പള്ളി അഗാപ്പേ ചർച്ച് ഓഫ് ഗോഡ് സഭയുടെ തച്ചകുന്ന് സെമിത്തേരിയിൽ.
ഭാര്യ ഷെർലി ആൻഡ്രൂസ് പുനലൂർ കല്ലംപറമ്പിൽ കുടുംബാംഗം.
മക്കൾ ഡോ. അക്സാ ആൻഡ്രൂസ് യു. കെ,
അഡോണ ആൻഡ്രൂസ്.
മരുമക്കൾ ടിനു അലക്സ് പൂവൻമല മേപ്പറത്ത് എറണാകുളം,
ആനന്ദ് എബ്രഹാം കരിക്കത്ത് പത്തനാപുരം.
പാസ്റ്റർ ഇ.എ. മോസസിൻ്റെ സഹോദരപുത്രനാണ് പരേതൻ.
