• വൈ.പി.സി.എ. കർണാടക സ്റ്റേറ്റ് യുവജന ക്യാമ്പ് നവംബർ 10 മുതൽ…
  • വടക്കഞ്ചേരി കാട്ടുശ്ശേരി വയലപ്പള്ളിയിൽ കുഞ്ഞമ്മ ജോർജ്ജ് (94) നിര്യാതയായി
  • നെതന്യാഹുവിനു തിരിച്ചടി: ഇസ്രയേലിൽ ഐസൻകോട്ടിന് സാദ്ധ്യതയേറുന്നു
  • യു.എസ് കോൺഗ്രസ് പിടിച്ച് ഡെമോക്രാറ്റുകൾ,​ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
വൈ.പി.സി.എ. കർണാടക സ്റ്റേറ്റ് യുവജന ക്യാമ്പ് നവംബർ 10
Written by:
P S Cherian
നെതന്യാഹുവിനു തിരിച്ചടി: ഇസ്രയേലിൽ ഐസൻകോട്ടിന് സാദ്ധ്യതയേറുന്നു

നെതന്യാഹുവിനു തിരിച്ചടി: ഇസ്രയേലിൽ ഐസൻകോട്ടിന് സാദ്ധ്യതയേറുന്നു

P S Cherian - NEWS - November 5, 2026
P S Cherian
65 views 0 secs 0 Comments

നെതന്യാഹു അധികാരത്തിൽ നിന്ന് പുറത്തായാൽ ഇറാനിലെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് ട്രംപിന് മുന്നിൽ തടസമാകും

വാഷിംഗ്ടൺ: ഇസ്രായേലിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ബെഞ്ചമിൻ നെതന്യാഹുവിന്റെ തീവ്ര വലതുപക്ഷ സഖ്യത്തിന് ഭരണത്തുടർച്ചയ്ക്ക് സാദ്ധ്യത കുറവാണ്. പ്രതിപക്ഷ സ്ഥാനാർത്ഥിയും യാഷർ പാർട്ടി നേതാവുമായ ഗാഡി ഐസൻകോട്ടിനാണ് പിന്തുണ കൂടുതൽ. അദ്ദേഹത്തെ പ്രസിഡന്റ് ഐസക് ഹെർസോഗ് സർക്കാർ രൂപീകരണത്തിന് ക്ഷണിച്ചേക്കും.

സർക്കാർ രൂപീകരണ നടപടികൾക്ക് ഹെർസോഗ് ഇന്നലെ ഔദ്യോഗികമായി തുടക്കമിട്ടിരുന്നു. ഇന്നും ചർച്ച തുടരും. പാർട്ടികൾ തങ്ങളുടെ നോമിനിയെ നിർദ്ദേശിക്കും. 48 സീറ്റുള്ള പ്രതിപക്ഷത്തിന് പുറമേ 19 സീറ്റുള്ള അറബ് പാർട്ടികളും ഐസൻകോട്ടിനെ പിന്തുണയ്ക്കുമെന്ന് കരുതുന്നു. 61 സീറ്റാണ് ഭൂരിപക്ഷം.

പ്രസിഡന്റിന്റെ ക്ഷണം ലഭിച്ചാൽ സർക്കാർ രൂപീകരണത്തിന് ഐസൻകോട്ടിന് മുന്നിൽ പരമാവധി 42 ദിവസം സമയം ലഭിക്കും. അതേ സമയം,​ 53 സീറ്റാണ് നെതന്യാഹു സഖ്യത്തിനുള്ളത്. ഐസൻകോട്ട് അധികാരത്തിലേറാതിരിക്കാനുള്ള രഹസ്യ ചർച്ചകൾ അവസാന നിമിഷവും നെതന്യാഹു പക്ഷം നടത്തുന്നുണ്ട്.

നെതന്യാഹു അധികാരത്തിൽ നിന്ന് പുറത്തായാൽ ഇറാനിലെ ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് ട്രംപിന് മുന്നിൽ തടസമാകും. തന്റെ സുഹൃത്തായ ബിബിയെ (നെതന്യാഹു അനുയായികൾക്കിടെയിൽ അറിയപ്പെടുന്നത്) വിജയിപ്പിക്കണമെന്ന് ട്രംപ് ഇസ്രയേൽ ജനതയോട് ആഹ്വാനം ചെയ്തിരുന്നെങ്കിലും ഗുണംചെയ്തില്ല. ഒക്ടോബർ 27നായിരുന്നു ഇസ്രയേലിൽ തിരഞ്ഞെടുപ്പ്. ആരും ഭൂരിപക്ഷം നേടാത്തതിനാൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായി. നെതന്യാഹു നിലവിൽ കാവൽ പ്രധാനമന്ത്രിയായി തുടരുകയാണ്.

TAGS:
PREVIOUS
യു.എസ് കോൺഗ്രസ് പിടിച്ച് ഡെമോക്രാറ്റുകൾ,​ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി
NEXT
വടക്കഞ്ചേരി കാട്ടുശ്ശേരി വയലപ്പള്ളിയിൽ കുഞ്ഞമ്മ ജോർജ്ജ് (94) നിര്യാതയായി
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2792 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1941 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1723 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1046 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1351 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1274 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1213 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1231 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
September 30, 2026
അഭയാർത്ഥികളെ സ്വന്തമല്ലാത്ത മൂന്നാം രാജ്യങ്ങളിലേക്ക് നാടുകടത്താം: യുഎസ് സുപ്രീം കോടതി
May 30, 2026
കേരളാ മുഖ്യമന്ത്രി വി.ഡി.സതീശന് ആശംസ അറിയിച്ച് പിസിഐ
November 3, 2026
റ്റിപിഎം പാലക്കാട്: സുവിശേഷ പ്രസംഗവും രോഗശാന്തി ശുശ്രൂഷയും നവം. 8, 9 തീയതികളിൽ
May 8, 2026
ഷാലോം ചിൽഡ്രൻസ് മിനിസ്ട്രി വാർഷികവും പഠനോപകരണ വിതരണവും മെയ് 17ന്
Leave a Reply

Click here to cancel reply.

Recent Posts

  • വൈ.പി.സി.എ. കർണാടക സ്റ്റേറ്റ് യുവജന ക്യാമ്പ് നവംബർ 10 മുതൽ മൈസൂരിൽ
  • വടക്കഞ്ചേരി കാട്ടുശ്ശേരി വയലപ്പള്ളിയിൽ കുഞ്ഞമ്മ ജോർജ്ജ് (94) നിര്യാതയായി
  • നെതന്യാഹുവിനു തിരിച്ചടി: ഇസ്രയേലിൽ ഐസൻകോട്ടിന് സാദ്ധ്യതയേറുന്നു
  • യു.എസ് കോൺഗ്രസ് പിടിച്ച് ഡെമോക്രാറ്റുകൾ,​ റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടി
  • ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വൽസൻ എബ്രഹാം (74)നിര്യാതനായി

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved