പുനലൂർ: വെട്ടിതിട്ട ബിജോയ് ഭവനത്തിൽ പാപ്പച്ചൻ (ചാക്കോ.കെ- 65) നിര്യാതനായി. സംസ്കാരം ഒക്ടോബർ 9 ന് രാവിലെ 9 ന് ഭവനത്തിലും ഉച്ചകഴിഞ്ഞ് 2 ന് അലിമുക്ക് ബെഥെൽ എ ജി സഭയിലും (പുനലൂർ) നടക്കുന്ന ശുശ്രൂഷയ്ക്ക് ശേഷം.
ഭാര്യ: ലിസി ചാക്കോ. മക്കൾ: ബിജോയ് (ജിജോ ചാക്കോ, ഇസ്രായേൽ), ജിനു. കെ.ചാക്കോ (പൂനെ), ജിബിൻ.കെ. ചാക്കോ (യുകെ ). മരുമക്കൾ ലിറ്റി (മുംബൈ ) റൂബി (പൂനെ),ആൻസി (യുകെ).
കൊച്ചുമക്കൾ: ജോയഷ് (മുംബൈ), നാഥാനിയേൽ(പൂനെ ).
