ഗുജറാത്ത്: മല്ലപ്പള്ളി, മാമ്മൂട്ടിൽ ബെഥേൽ കുടുംബാംഗവും ഗാന്ധിധാം, ബെചാവിൽ ഫിലഡൽഫിയ ഫെല്ലോഷിപ്പ് സഭാംഗവുമായ അന്നമ്മ സാമുവേൽ (83) നവംബർ 5 ബുധനാഴ്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭർത്താവ് പരേതൻ എം.എം. സാമുവേൽ (ജോയ് സാർ). സംസ്കാരം നവംബർ 8നു ഫിലഡൽഫിയ ഫെല്ലോഷിപ്പ് സഭയുടെ നേതൃത്വത്തിൽ ബെചാവ്, കർമരിയ ഗ്രാമത്തിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ.
മക്കൾ:- ബീന, ഗ്രേസ്, ലിസ, പാസ്റ്റർ ബ്ലെസ്സൻ. മരുമക്കൾ:- പാസ്റ്റർ മാത്യു, ബ്ലെസ്സൻ, പാസ്റ്റർ സാനിൽ, ബെറ്റ്സി.
