കോഴിക്കോട് : ചർച്ച് ഓഫ് ഗോഡ് കോഴിക്കോട് ടൗൺ ചർച്ച് സഭാംഗം കുറ്റിക്കാറ്റൂർ അനുഗ്രഹ് വീട്ടിൽ പത്മനാഭന്റെ (പപ്പൻ) സഹധർമ്മിണി ഐറിസ് പ്രേമലത ( പ്രേമി- 68) നിര്യാതയായി.
സംസ്കാരം ജൂൺ 11ന് വ്യാഴാഴ്ച സ്വഭവനത്തിൽ രാവിലെ 8-30 ന് ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 11-30 ന് വെസ്റ്റ്ഹിൽ പെന്തെക്കോസ്ത് സെമിത്തേരിയിൽ. മൃതദേഹം പത്താം തീയതി വൈകുന്നേരം 6 മണിക്ക് ഹോസ്പിറ്റലിൽ നിന്നും ഭവനത്തിൽ എത്തിക്കും.
മക്കൾ: ദീപ്തി ( ബംഗളൂരു), ഡിമ്പിൾ ( ഓസ്ട്രേലിയ) മരുമക്കൾ : പരേതനായ ജോൺ, ഡെൻസിൽ.
(ഓസ്ട്രേലിയ).
