ഷാർജ: ഐപിസി യുഎഇ റീജിയൻ മുൻ പ്രസിഡണ്ടും ഐപിസി ഇമ്മാനുവൽ, ദുബായ് സീനിയർ ശുശ്രൂഷകനുമായ പാസ്റ്റർ രാജൻ എബ്രഹാമിന്റെ ഭാര്യയും ഐപിസി യുഎഇ റീജിയൻ വുമൺസ് ഫെലോഷിപ്പ് പ്രസിഡണ്ടുമായ കോട്ടയം മുണ്ടന്താനം ചെളിക്കുഴിയിൽ എൽസി രാജൻ (61) നിര്യാതയായി. സംസ്കാരം പിന്നീട്.
മക്കൾ: റീനു , റീജു