ചാലക്കുടി : സായാഹ്ന ദീപം ദൈവസഭ അംഗം പരേതനായ ചീനിക്ക സി.ഡി. ജോസഫിൻ്റെ ഭാര്യ മറിയാമ്മ ജോസഫ് (86) നിര്യാതയായി.. സംസ്കാരം പിന്നിട്.
മക്കൾ: ലിസി ജെയിംസ്, ബെന്നി ജോസഫ്, ബേബി ജോസഫ് (CJ വെസ്സൽസ് ചാലക്കുടി). ഷൈജി ജോസഫ്.
മരുമക്കൾ: ജെയിംസ് ഐസക്ക് കുണ്ടു കുളം, ജോർജ്ജ് മാത്യു കൈതോട്ടയിൽ, ജിബി ബേബി .