• മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78)…
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
Written by:
P S Cherian
വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന്

103-ാം മത് ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻജനറൽ കൺവൻഷൻ ജനുവരി 05 മുതൽ നാട്ടകത്ത്

P S Cherian - INDIA - December 18, 2025
Oplus_0
P S Cherian
239 views 2 secs 0 Comments

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇൻഡ്യാ കേരള റീജിയൻ103-ാം മത് ജനറൽ കൺവൻഷൻ 2025 ജനുവരി 05 മുതൽ 11 വരെ പാക്കിൽ പ്രത്യാശ നഗർ കൺവൻഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കും.

5- ന് തിങ്കളാഴ്ച വൈകിട്ട് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള റീജി യൻ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ. ജോമോൻ ജോസഫ് ഉദ്ഘാടനം ചെയ്യും. എഡ്യൂക്കേഷൻ ഡയറക്ടർ റവ. സി.ബേബിച്ചൻ അദ്ധ്യക്ഷത വഹിയ്ക്കും. പ്രസ്തുത മഹായോഗത്തിൽ സ്വദേശത്തും വിദേശത്തും ഉള്ള ദൈവസഭയിലെ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുക്കും.

റവ. സി.സി.തോമസ് (സൗത്ത് ഏഷ്യൻ സൂപ്രണ്ട്) മുഖ്യാതിഥി ആയിരിക്കും. കൺവൻഷൻ പ്രഭാഷകരായ എബൻ ഏസർ സെൽവരാജ്, ബ്രദർ സുരേഷ് ബാബു, ടൈറ്റസ് എബ്രഹാം, ടോമി ജോസഫ്, ബിജു ഫിലിപ്പ്, സണ്ണി താഴാംപള്ളം, ജോസഫ് തോമസ്, എബ്രഹാം വർഗീസ്, ജെസ് വിൻ മാത്യു, എബി എബ്രഹാം, കെ ജെ തോമസ് കുമളി, സി. സി ഫിലിപ്പ്, രാജു മേത്ര, സി. റ്റി എബ്രഹാം, ഐസക് ജോൺ, സാം പോൾ എന്നിവർ ദൈവവചനം ശുശ്രൂഷിയ്ക്കും.

സംഗീത ആരാധന, ദൈവവചനശുശ്രൂഷ, ബൈബിൾ കോളേജ് ഗ്രാജുവേഷൻ, യൂത്ത് & സൺഡേസ്കൂൾ പ്രോഗ്രാം, ലേഡീസ് മീറ്റിംഗ്, സാംസ്കാരിക സമ്മേളനം, മിഷനറി കോൺഫറൻസ് എന്നി പ്രോഗ്രാമുകൾ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൺവൻഷനിൽ നടത്തപ്പെടും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിക്കും. “ക്രിസ്തു യേശുവിൽ പൂർണ്ണരാകുവിൻ ” (കൊലോ.2.10) എന്നതാണ് ചിന്താവിഷയം.

ശനിയാഴ്ച നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സഭാ നേതാക്കന്മാർ, സാമൂദായിക നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും. 11 ന് ഞായറാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന വിശുദ്ധ ആരാധനയിൽ ആയിരങ്ങൾ പങ്കെടുക്കുന്ന ഭക്തി നിർഭരമായ തിരുവത്താഴ ശുശ്രൂഷയോടെ ജനറൽ കൺവൻഷൻ സമാപിക്കും. അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പ് റവ ജോമോൻ ജോസഫ് ജനറൽ കൺവീനറായുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു
അഡ്മിനിസ്ട്രീറ്റീവ് ബിഷപ്പ് റവ.ജോമോൻ ജോസഫ് മീഡിയ & പബ്ലിസിറ്റി വിഭാഗത്തിനു വേണ്ടി പാസ്റ്റർ. ജോമോൻ മാത്യു (ഡയറക്ടർ), പാ സ്റ്റർ. വി.പി.ഫിലിപ്പ്, ബ്രദർ. പ്രസാദ് പി. ജി. പാസ്റ്റർ. വിജോയ് ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

വാര്‍ത്ത :
പാസ്റ്റർ. ജോമോൻ മാത്യു
(മീഡിയ ഡയറക്ടർ)

TAGS:
PREVIOUS
WME 77-മത് കരിയംപ്ലാവ് കൺവൻഷൻ പന്തൽ നിർമാണം പ്രാർത്ഥിച്ച് ആരംഭിച്ചു
NEXT
പാസ്റ്റർ ലാലുവിന്റ പിതാവ് എം തങ്കച്ചൻ (90) കർതൃസന്നിധിയിൽ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2700 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1883 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1682 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1006 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1319 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1239 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1188 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1200 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
January 15, 2026
ഐപിസി ഉപ്പുതറ സെന്റർ കൺവൻഷൻ ഫെബ്രു.18 മുതൽ
September 15, 2026
ഐപിസി നോർത്തേൺ റീജിയൻ 57-ാമത് ശുശ്രൂഷക സമ്മേളനം സമാപിച്ചു
August 10, 2026
ആസാദി യൂത്ത് റിട്രീറ്റ് ഓഗസ്റ്റ് 15-ന്
October 29, 2026
ചർച്ച് ഓഫ് ഗോഡ് സൺഡേസ്കൂൾ ഡേ നവംബർ 1 ന്
Leave a Reply

Click here to cancel reply.

Recent Posts

  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച
  • വിക്ലിഫ് ഇന്ത്യ മിഷണറി സമ്മേളനം നവംബർ 8 ന് കോഴിക്കോട്
  • സെലിബ്രേഷൻ ചർച്ചിന്റെ പുതിയ സീനിയർ പാസ്റ്ററായി പാസ്റ്റർ സാംസൺ സാബു നിയമിതനായി

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved