തീയാടിക്കൽ: ഹാർവെസ്റ്റ് മിഷൻ ഇന്ത്യയുടെ രണ്ടാമത് ഏകദിന വാർഷിക സുവിശേഷ മഹായോഗവും സംഗീതവിരുന്നും തീയാടിക്കൽ പകലോമറ്റം കുടുംബയോഗം ഹോളിൽ 19ന് വെള്ളിയാഴ്ച വൈകുന്നേരം ആറുമണി മുതൽ നടക്കും. പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ ‘കർത്താവായ യേശുക്രിസ്തുവിന്റെ മടങ്ങിവരവും ആനുകാലിക സംഭവങ്ങളും ‘ എന്ന വിഷയം പ്രസംഗിക്കും. ഹാർവെസ്റ്റ് ക്വയർ സംഗീത ശുശ്രൂഷ നിർവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
62357275784; 8606253691
