ഇരിട്ടി: എച്ച് എം ഐ ഇരുട്ടി മേഖല പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജൂൺ 15ന് ന് വൈകിട്ട് 4 മണിക്ക് ഇരിട്ടി ഏ. ജിയിൽ കൂടിയ മീറ്റിങ്ങിൽ പാസ്റ്റർ സണ്ണി മാത്യു അദ്ധ്യക്ഷനായിരുന്നു . എച്ച് എംഐയുടെ ഡയറക്ടർ പാസ്‌റ്റർ എം.വി ജോർജ് കുട്ടി പ്രവർത്തന ങ്ങളെ കുറിച്ച് വിശദീകരിച്ചു. പ്രവർത്തന ങ്ങളുടെ വിപുലീകരണത്തിനായിപുതിയ കമ്മറിയെ തിരഞ്ഞെടുത്തു
രക്ഷാധികാരികളായി
പാസ്റ്റർ കെ.എം സാംകുട്ടി
പാസ്‌റ്റർ കെവി മാത്യു
കൺവീനറായി
പാസ്‌റ്റർ ബിജു പി മാത്യു
ജോ കൺവീനർ
പാസ്‌റ്റർ ജെയിംസ് സി. വി
സെക്രട്ടറി പാസ്‌റ്റർ ജോസ് എം എ ബ്രഹാം ജോ. സെക്രട്ടറി
ബ്രദർ വേണു സി. കെ.
ഖജാൻജി പാസ്റ്റർ സാജൻ കെ. എം
പ്രയർ കൺവീനർ പാസ്‌റ്റർ ജേക്കബ് പി ജെ
ഇവാഞ്ചലിസം കൺവീനർ പാസ്‌റ്റർ ജോമോൻ കെ.റ്റി
ചാരിറ്റി കൺവീനർ പാസ്റ്റർ എഡി തോമസ്
പബ്ളിസിറ്റി കൺവീനർ പാസ്റ്റർ തോമസ് പീറ്റി
കമ്മറ്റി അംഗം പാസ്റ്റർ യെസൻ ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു
എച്ച് എംഐയുടെ ജോയിൻ്റ് ഡയറക്‌ടർ ഡോ പി.സി തോമസ്
കണ്ണൂർജില്ലാ കോഡിനേറ്റർ പാസ്റ്റർ ഏ. ജിഎബ്രഹാം
എന്നിവർ യോഗത്തിൽ പങ്കെടുത്ത് ആശംസകൾ അറിയിച്ചു പാസ്റ്റർ വിറ്റി തോമസ് അനുഗ്രഹ പ്രാത്ഥന നടത്തി.
