കുമ്പനാട്: ഇന്ത്യ പെന്തെക്കോസ്ത് ദൈവസഭയിൽ ദീർഘ വർഷങ്ങൾ കർതൃ ശുശ്രൂഷ ചെയ്ത കല്ലിങ്കൽ കെ.റ്റി. ജോൺ (77) കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. കണ്ണൂർ ജില്ലയിൽ ആനപ്പന്തി
ഐ പിസി ചർച്ചിൻ്റെ സ്ഥാപകനാണ്.
ഭാര്യ : റയ്ച്ചൽ ജോൺ കണ്ണൻപ്ലാക്കൽ കുടുംബാംഗമാണ്.
മക്കൾ : ഫേബ & നവിൻ
(യുകെ), ഷീബ & ലിറ്റിൻ (ദോഹ ) , പ്രസ്ക്കില്ല.
സംസ്കാരം ജനു. 3 ന് ശനിയാഴ്ച കുമ്പനാട് ഐപിസി ഹെബ്രോൺ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.
