പുനലൂർ: ഐപിസി പുനലൂർ തൊളിക്കോട് ഗിൽഗാൽ സഭാംഗം കടവിൽ തോമസ് പീറ്റർ (അച്ചൻ കുഞ്ഞ് 77)
സംസ്കാരം വെള്ളിയാഴ്ച (09-01-26) രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് തുടർന്ന് പ്ലാച്ചേരി സഭ സെമിത്തേരിയിൽ.
ഭാര്യ: ലില്ലിക്കുട്ടി
മക്കൾ: അഡ്വ: ടോംസി കടവിൽ, നിസി ഡോൺ
മരുമക്കൾ: ഡോ.ജെൻസി ദാസ് ( TMM തിരുവല്ല), ഡോൺ ജോൺ ജേക്കബ് (ബഹറിൻ).
ഐപിസി പുനലൂർ സെന്റർ ട്രഷറർ , ജോയിന്റ് സെക്രട്ടറി ,എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.
ലിബിയയിൽ ട്രിപോളിയിൽ യോർദ്ദാൻ എയർലൈൻസ് ഉദ്യോഗസ്ഥൻ, ട്രിപോളി ഇന്ത്യൻ പ്രയർ ഫെലോഷിപ്പ് സജീവാംഗം, പുനലൂരിലെ അറിയപ്പെടുന്ന സ്ഥാപന ഉടമ ആയിരുന്നു.
