• അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ…
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78)…
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

Swargeeya Dhwani News, Adoor, Kerala

https://sdwaninews.com

Swargeeya Dhwani News

USA : +1 (770) 713-1727  : +1 (832) 971-3761

news@sdwaninews.com

 

Menu   ≡ ╳
  • Home
  • About Us
  • NEWS
    • INDIA
    • OUTSIDE INDIA
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
☰
Swargeeya Dhwani News
BREAKING NEWS
Written by:
P S Cherian
നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ
Written by:
P S Cherian
34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ

മാരാമൺ കൺവെൻഷൻ ഫെബ്രു. 8 മുതൽ 15 വരെ

P S Cherian - INDIA - February 2, 2026
Oplus_0
P S Cherian
143 views 0 secs 0 Comments

തിരുവല്ല: പ്രസിദ്ധമായ മാരാമൺ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ മാരാമൺ മണൽപുറത്ത് തയാറാക്കിയ പന്തലിൽ നടക്കും. 8ന് 2.30ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിക്കും.

പ്രഫ.ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ), റവ.മോളോ വിൽസൻ മെസവാൻഡിലെ (സൗത്ത് ആഫ്രിക്ക), ബിഷപ് ഡോ.പോൾ സ്വരൂപ് (ന്യൂഡൽ ഹി) എന്നിവരാണ് മുഖ്യപ്രസംഗകർ.

8 മുതൽ 14 വരെ രാവിലെ 7.30 ന് ബൈബിൾ ക്ലാസുകൾ കൺവൻഷൻ പന്തലിലും കുട്ടികൾക്കുള്ള യോഗം സിഎസ്എസ്എമ്മിൻ്റെ നേതൃത്വത്തിൽ കുട്ടിപ്പന്തലിലും നടക്കും.

രാവിലെയുള്ള പൊതുയോഗം ദിവസവും 9.30ന് ഗാനശുശ്രൂഷയോടെ ആരംഭിച്ച് 12ന് അവസാനിക്കും. സായാഹ്ന യോഗങ്ങൾ വൈകിട്ട് 6ന് ഗാനശുശ്രൂഷയോടെ ആരംഭിച്ച് രാത്രി 7.30ന് സമാപിക്കും. 9നും 10നും ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗ ങ്ങൾ. 12 മുതൽ 14 വരെ വൈകി ട്ട് 4ന് യുവവേദി യോഗങ്ങൾ.

11 മുതൽ 14 വരെ രാത്രി 7.30 മുതൽ 9 വരെയുള്ള സമയം ഹിന്ദി, ഒഡിയ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷാടിസ്ഥാനത്തിലുള്ള മിഷൻ ഫീൽഡ് കൂട്ടായ്മ‌കളുണ്ട്. 13ന് രാവിലെ 9.30ന് എക്യുമെനിക്കൽ സമ്മേളത്തിൽ ശ്രേഷ്‌ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യസന്ദേശം നൽകും.

ഉച്ചയ്ക്ക് 2.30ന് സാമൂഹിക തിന്മകൾക്കെതിരെയുള്ള പ്രത്യേക സമ്മേളനത്തിൽ ബിഷപ് ടോണി നീലങ്കാ വിൽ മുഖ്യസന്ദേശം നൽകും. 12ന് 2.30ന് സന്നദ്ധ സുവിശേഷക സംഘത്തിന്റെയും വെള്ളിയാഴ്ച് 2.30ന് സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും നടത്തും. 14ന് 2.30ന് മിഷന റി സമ്മേളനം.

പൂർണസമയ സുവിശേഷവേലയ്ക്കു സമർപ്പിക്കുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാശുശ്രൂഷ 13നും 12 വയസ്സിന് മുകളിലുള്ള പ്രതിഷ്ഠാ ശുശ്രൂഷ 14നും രാവിലെ 7.30ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തും. 2.30ന് സമാപന സമ്മേളനത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ സന്ദേശത്തോടെ കൺവൻഷൻ സമാപിക്കും.

പന്തലിന്റെ ഓലമേയൽ ജനുവരി 29ന് രാവിലെ 7ന് തുടങ്ങി.മണൽപുറത്തേക്കുള്ള 3 താൽക്കാലിക പാലങ്ങളുടെ നിർമാണം പുരോഗമിക്കുന്നുണ്ടെന്നു ജനറൽ കൺവീനർ റവ.എബി കെ.ജോ ഷ്വ, പ്രഫ.ഏബ്രഹാം പി.മാത്യു, റവ.ജിജി വർഗീസ്, ഡോ.എബി തോമസ് വാരിക്കാട്, സാം ചെമ്പകത്തിൽ, റ്റിജു എം.ജോർജ് എന്നിവർ അറിയിച്ചു.

TAGS:
PREVIOUS
ക്രിസ്‌തീയ വനിതാപുരസ്‌കാരം സിസ്റ്റർ സിസിലിക്കുട്ടി ജോസഫിന്
NEXT
ജീവിതത്തിനു കരുത്തു നൽകുന്നത് പ്രത്യാശ: പാസ്റ്റർ വർഗീസ് മാത്യൂ
വാർത്തകളും മാട്രിമോണിയലയും തുടർന്നും വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക.

MATRIMONIALSBRIDES WANTED

Popular
BRIDES WANTED
2705 views
Syrian Christian missionary parents invite proposals for their son (27/B.Com, MBA from Canada, US B1, B2 visa holder) born and brought in North India, working...
Posted 1 year ago
Popular
BRIDES WANTED
1888 views
Syrian Christian Pentecostal parents inviting proposal for their son (27 yrs / Dec 1997 / 172 cm) born again, baptized and spirit filled. He is...
Posted 1 year ago
Popular
BRIDES WANTED
1687 views
MM11/25 Syrian Christian Pentacostal parents invite proposal for there son DOB 22-9-1995. 170cm, BMBBS, Doctor. Currently working as a Resident Medical Officer At Private Hospital....
Posted 1 year ago
Popular
BRIDES WANTED
1009 views
MM12/25 ചേരമർ ക്രിസ്ത്യൻ പെന്ത ക്കോസ്‌ത് യുവാവ്. 36 വയസ്. 165. പ്ലസ്റ്റു‌. ഐ.റ്റി.ഐ. കാർ ബോഡി റിപ്പയറിംഗ് ജോലി. അനുയോജ്യമായ വിവാഹാലോച നകൾ ക്ഷണിക്കുന്നു.
Posted 1 year ago

MATRIMONIALSGROOMS WANTED

Popular
GROOMS WANTED
1323 views
Syrian Christian Pentecostal parents inviting proposal for their daughter (30 yrs / Nov 1994 / 156 cm) born again,. baptized and spirit filled. She is...
Posted 1 year ago
Popular
GROOMS WANTED
1240 views
Kerala based Syrian Christain Pentecostal parents invite proposal for their daughter who is born and brought up in Bikaner, Rajasthan. Age (31), dob 13.07.1993, 152cm...
Posted 1 year ago
Popular
GROOMS WANTED
1188 views
Syrian Christian Pentecostal parents invite proposals for their daughter (27/DOB 23.07.1998 /157cm)BTech, born again, baptised, s pirit filled currently working in a reputed firm in...
Posted 1 year ago
Popular
GROOMS WANTED
1202 views
MMo8/25 തന്റേതല്ലാത്ത കാരണത്താൽ നിയമപരമായി വിവാഹമോചിത യായ പെന്തക്കോസ്‌ത്‌ യുവതി. 28 വയസ്. 150 സെ.മീ., ബി.എ.,അനു യോജ്യമായ വിവാഹാലോചന കൾ ക്ഷണിക്കുന്നു.
Posted 1 year ago
  • 1
  • 2
  • »
Page 1 of 2
Related Post
June 9, 2026
ചർച്ച് ഓഫ് ഗോഡ് (F.G)ഇൻ ഇന്ത്യ, മുംബൈ ഈസ്റ്റെൺ ഡിസ്ട്രിക്ടിനു പുതിയ നേതൃത്വം
May 15, 2026
ഉപവാസ പ്രാർത്ഥനകളും ഉണർവ്വ് യോഗങ്ങളും മൂവാറ്റുപുഴയിൽ
April 16, 2026
ഐപിസി മലബാർ കേരള സ്റ്റേറ്റ് കൺവെൻഷൻ നിലമ്പൂരിൽ
January 8, 2026
ഐപിസി അഞ്ചൽ സെന്റർ കൺവെൻഷൻ 2026ഫെബ്രുവരി 5മുതൽ 8 വരെ
Leave a Reply

Click here to cancel reply.

Recent Posts

  • അമ്പലപ്പുറം വക്കീലഴികത്ത് കൊന്നക്കോട്ടു സണ്ണി ജോർജ് (62) നിര്യാതനായി
  • നിലയ്ക്കാത്ത പ്രാർത്ഥനയിൽ നവംബർ 1മുതൽ 3 വരെ’പ്രേ ഫോർ കേരള’മാസാരംഭ കോൺഫറൻസ്
  • മല്ലപ്പള്ളി പാലംപറമ്പിൽ ഇവാ.നൈനാൻ പി. മാത്യൂസ് (ബേബിക്കുട്ടി – 78) കർതൃസന്നിധിയിൽ. സംസ്കാരം നാളെ
  • 34-ാമത് ചെറുവക്കൽ കൺവൻഷൻ ഡിസം. 20 മുതൽ
  • പാസ്റ്റർ എബ്രഹാം ജോർജ് കർത്തൃസന്നിധിയിൽ. സംസ്കാരം നവം.5 വ്യാഴാഴ്ച

A Kerala News Agency

ABOUT US

Swargeeya Dhwani is a prominent news agency based in Kerala, delivering credible and timely news through both traditional newsprint and dynamic online platforms. Known for its in-depth regional coverage and journalistic integrity, it plays a vital role in keeping the public informed across the state.

NEWS
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
EDITORIALS
സാമൂഹ്യ ഉദ്ധാരണത്തിനും, മനുഷ്യ വർഗ്ഗത്തിന്റെ രക്ഷയ്ക്കും മനുഷ്യ അവതാരം
P S Cherian - January 7, 2026
കൊറ്റനാട് ഐക്യ പെന്തെക്കോസ്ത് കണ്‍വന്‍ഷൻ
P S Cherian - November 9, 2025
ARTICLES
തിരുസന്നിധിയിൽ – 40|ഒരു മനുഷ്യൻ…..| പാസ്റ്റർ ഫിലിപ്പ് പി.
P S Cherian - November 1, 2026
സങ്കീർത്തനങ്ങളിലൂടെ (29) |സഹായത്തിനായുള്ള നിലവിളി – 28-ാംസങ്കീർത്തനം |പി.എസ്.
P S Cherian - October 31, 2026
Scroll To Top
  • Home
  • About Us
  • NEWS
  • ARTICLES
  • EDITORIALS
  • OBITUARIES
  • MATRIMONIALS
  • DOWNLOAD E-PAPER
  • Contact Us
© Copyright 2026 - Swargeeya Dhwani News . All Rights Reserved