തൃശൂർ: കോലാടി വീട്ടിൽ കെ. വി. സ്കറിയ (77) (റിട്ടയേർഡ് കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ) അമേരിക്കയിൽ ഡാലസ്സിൽ വെച്ച് ഫെബ്രുവരി 24 ചൊവ്വാഴ്ച രാവിലെ 4.50ന് നിത്യതയിൽ ചേർക്കപ്പെട്ടു. പഴഞ്ഞി കോലാടി വീട്ടിൽ കെ.സി. വർഗീസിന്റെയും ഗ്രേസി വർഗീസിന്റെയും മൂത്ത മകനാണ്. പരേതൻ പഴഞ്ഞി കെ.വി. ചേറു ഉപദേശിയുടെ കൊച്ചുമകനുമാണ്.
ഭാര്യ: കിളിരൂപറമ്പിൽ ലൈല സ്കറിയ.
മക്കൾ: നവീൻ ജോർജ് സ്കറിയ, നിതിൻ മാത്യു സ്കറിയ.
മരുമക്കൾ : ബ്ലെസി സ്കറിയ, റിബേക്ക സ്കറിയ.
കൊച്ചുമക്കൾ : ജോർജ്, സാറ, സെബാസ്റ്റ്യൻ, കേലെബ്, നയോമി, എസ്തേർ, എലിസബത്ത്, ജോസയാ (എല്ലാവരും USA).
സഹോദരി സഹോദരങ്ങൾ :
ജെസ്സി & സ്കറിയാ തോമസ്, കുരീക്കാട്ടിൽ (നിലമ്പൂർ)
ലില്ലി & രാജു പതിപ്പറമ്പിൽ (പീച്ചി),
മേരി & ജോയി വാലയിൽ (കുന്നകുരുടി),
ജോൺസൺ & സിസി (ബഹ്റിൻ).
സംസ്കാര ശുശ്രുഷകൾ ഡാളസ് ബൈബിൾ ചാപ്പലിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 28 ന് രാവിലെ 9.30 മുതലുള്ള ശുശ്രുഷകൾക്ക് ശേഷം ഓക് ഗ്രോവ് മെമ്മോറിയൽ ഗാർഡൻ സെമിത്തേരിയിൽ.
