തിരുവല്ല: ശാരോൻ ഫെലോഷിപ്പ് ചർച്ച് വെസ്റ്റ് സെൻറർ കൺവെൻഷൻ നിരണം ശാരോൻ ഫെലോഷിപ്പ് ചർച്ച് ഗ്രൗണ്ടിൽ
ഏപ്രിൽ 16 മുതൽ 19 വരെ നടക്കും. സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജേക്കബ് ജോർജ്ജ് മുണ്ടക്കൽ ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ ഫിന്നി ജേക്കബ്, കെ. ജോണി, ഷെമീർ കൊല്ലം, സജോ തോണികുഴി , സുമഷ് സുകുമാരൻ, ബ്ലസിബിജു തുടങ്ങിയവർ പ്രസംഗിക്കും.
ശാരോൻ ഫെലോഷിപ്പ് ചർച്ച് തിരുവല്ല വെസ്റ്റ് സെൻ്റർ കൺവെൻഷൻ 16 മുതൽ
